'ഡസർട്ട് റോയൽ' സൗദിരാജകുമാരിക്ക് കടം കൊടുത്ത നാവ്
ശബ്ദിക്കാൻ വെമ്പുന്ന നാവ്. എന്നാൽ അവളുടെ ചുണ്ടുകൾ തുറക്കാൻ പറ്റുന്നില്ല.കാരണം അവൾ സൗദി അറേബ്യയിലെ ഒരു രാജകുമാരി. ജീൻ സാസോൺ എന്ന അമേരിക്കൻ എഴുത്തുകാരി. അവരിലൂടെ പുറത്തുവന്ന സൗദി അറേബ്യയിലെ സ്ത്രീകളുടെ ജീവിതമാണ് 'ഡെസേർട്ട് റോയൽ 'എന്ന പുസ്തകം.