ഏപ്രിൽ രണ്ടിനെ ചരിത്രത്തിലാക്കി ട്രംപ്
2025 ഏപ്രിൽ രണ്ടിനെ ഡൊണാൾഡ് ട്രംപ് ലോക ചരിത്രത്തിൻറെ ഭാഗമാക്കി.ആ ചരിത്ര ദിവസത്തെ ട്രംപ് വിളിച്ചത് അമേരിക്കയുടെ' ലിബറേഷൻ ഡേ' എന്നാണ് .
പരിസ്ഥിതി സംവേദന മേഖലകള്‍ കണ്ടെത്തുന്നതിനുള്ള കഡസ്റ്റല്‍ മാപ്പ് തയ്യാറാക്കുന്നതില്‍ ആവശ്യത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ഇടുക്കിയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം.
ജൈവസുരക്ഷക്കായി ദേശീയ തലത്തില്‍ സ്വയംഭരണ അതോറിറ്റി രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക ജൈവസുരക്ഷാ ബില്‍ കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.