Skip to main content

ഇതാണ് ട്രംപ് , യുക്രെയിനിലൂടെ കാണാം

താൻ അധികാരത്തിൽ വന്നാൽ പിറ്റേദിവസം  റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ വീരവാദം. കഴിഞ്ഞ ഏപ്രിൽ 30ന് ട്രംപ് യുക്രൈനുമായി ധാതുലവണ പങ്കിടൽ കരാർ ഒപ്പിട്ടതിന്റെ പിന്നാലെ പ്രഖ്യാപിച്ചു തങ്ങൾ റഷ്യ- യുക്രെയിൻ യുദ്ധത്തിൻറെ മാധ്യസ്ഥത്തിൽ നിന്ന് ഇതാ പിൻവാങ്ങുന്നു.
ടെലികോം കമ്പനികളുടെ റോമിംഗ് കരാര്‍ ട്രൈബ്യൂണല്‍ ശരിവെച്ചു

ഒരു കമ്പനി 3ജി സ്പെക്ട്രം ലേലം ചെയ്തെടുക്കാത്ത ടെലികോം സര്‍ക്കിളില്‍ മറ്റ് കമ്പനികളുടെ സ്പെക്ട്രം ഉപയോഗിച്ച് സേവനം നല്‍കുന്നതിനാണ് കമ്പനികള്‍ തമ്മില്‍ പരസ്പരം കരാറില്‍ ഏര്‍പ്പെട്ടത്.

വ്യോമസേനയ്ക്ക് സ്വന്തം 3ജി നെറ്റ്വര്‍ക്ക്

ഇന്ത്യന്‍ വ്യോമസേന സൈനികരുടെ പരസ്പര ആശയവിനിമയത്തിനായി തനതായ 3ജി സെല്ലുലാര്‍ നെറ്റ്വര്‍ക്ക് എ.എഫ്.സെല്‍ (എയര്‍ഫോര്‍സ് സെല്ലുലാര്‍) അവതരിപ്പിച്ചു.

2ജി സ്‌പെക്ട്രം: രണ്ടാംഘട്ടത്തില്‍ ലഭിച്ചത് 3,639 കോടി

തിങ്കളാഴ്ച അവസാനിച്ച രണ്ടാംഘട്ട ലേലത്തില്‍ 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ 3,639 കോടി രൂപയ്ക്ക് സിസ്റ്റെമ ശ്യാം ടെലിസര്‍വീസസ് ലിമിറ്റഡ് സ്വന്തമാക്കി.

Subscribe to President of Russia