2ജി സ്‌പെക്ട്രം: രണ്ടാംഘട്ടത്തില്‍ ലഭിച്ചത് 3,639 കോടി
തിങ്കളാഴ്ച അവസാനിച്ച രണ്ടാംഘട്ട ലേലത്തില്‍ 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ 3,639 കോടി രൂപയ്ക്ക് സിസ്റ്റെമ ശ്യാം ടെലിസര്‍വീസസ് ലിമിറ്റഡ് സ്വന്തമാക്കി.
രാജ ടെലികോം വകുപ്പ് മന്ത്രിയായിരിക്കെ 2008-ല്‍ സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 200 കോടി രൂപയുടെ പണം വെട്ടിപ്പും അഴിമതിയും ആയി ബന്ധപ്പെട്ടതാണ് കേസ്.
2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ടെലികോം മന്ത്രി എ.രാജ, കനിമൊഴി എം.പി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ തുടങ്ങിയവർക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു.
സി.ബി.ഐയുടെ രൂപീകരണം അസാധുവാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും സി.ബി.ഐയും തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും
ടു ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷമാണ് എടുത്തിട്ടുള്ളതെന്നു ടെലികോം വകുപ്പ് മുന്‍ മന്ത്രി എ. രാജ.
തിങ്കളാഴ്ച അവസാനിച്ച രണ്ടാംഘട്ട ലേലത്തില്‍ 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ 3,639 കോടി രൂപയ്ക്ക് സിസ്റ്റെമ ശ്യാം ടെലിസര്‍വീസസ് ലിമിറ്റഡ് സ്വന്തമാക്കി.