Skip to main content
ടി.സി മാത്യു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജര്‍

T C Mathewകേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) അധ്യക്ഷനും ദേശീയ ക്രിക്കറ്റ്‌ അക്കാദമി ചെയര്‍മാനുമായ ടി.സി മാത്യുവിനെ ന്യൂസിലന്‍ഡ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി നിയമിച്ചു.

ബ്രസീലിയന്‍ ഫുട്ബോള്‍, ഇന്ത്യന്‍ ക്രിക്കറ്റ്, ഇംഗ്ലിഷ് ടെന്നീസ് Michael Riethmuller

2013 മെയ്-ജൂലായ് മാസങ്ങള്‍ക്കിടയില്‍ അരങ്ങേറിയ പ്രധാന കായിക സംഭവങ്ങളുടെ വിശകലനം.

സിംബാംബ്‌വേക്കാർ ക്രിക്കറ്റ് കളിക്കുമ്പോൾ Michael Riethmuller

വിവിയൻ റിച്ചാർഡ്‌സിന് ശേഷം, ക്രിക്കറ്റിലെ ബാറ്റിംഗിന്റെ യാഥാസ്ഥിതിക നിയമങ്ങൾ കാറ്റിൽ പറത്തിയതായിരുന്നു മറീലിയറുടെ സ്‌കൂപ് ഷോട്ട്.

ടെസ്റ്റ്‌ ടീമില്‍ നിന്ന് സെവാഗിനെ ഒഴിവാക്കി

കരിയര്‍ അവസാനിച്ചിട്ടില്ലെന്നും ടീമില്‍ തിരിച്ചു വരാന്‍ പരിശ്രമിക്കുമെന്നും സെവാഗ്

Subscribe to Narcotics, mdma, cannabis,