ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയെ തെരെഞ്ഞെടുത്തു.ടീം ഡിറക്ടറായിരുന്നു അദ്ദേഹം.രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയുടെ പേര് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15-അംഗ ഇന്ത്യാ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആതിഥേയ മൈതാനമായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ ഏഴു മത്സരങ്ങള്‍.
ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഡയറക്ടര്‍ ആയി മുന്‍ താരം രവി ശാസ്ത്രിയെ ബി.സി.സി.ഐ നിയമിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യു.എ.ഇയില്‍ വെച്ച് രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പര കളിക്കും.
ഇംഗ്ലണ്ടുമായുള്ള ഏകദിന-ടി20 പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ആയി മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി.