The Latest
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ ജനതയോട് യുദ്ധമോ അതുപോലുള്ള അടിയന്തര പ്രതിസന്ധികൾ ഉണ്ടായാൽ 72 മണിക്കൂർ അതിജീവിക്കാൻ പോകുന്ന വിധം അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബാഗ് തയ്യാറാക്കി വയ്ക്കാനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
എമ്പുരാനെ കുറിച്ചുള്ള സമ്മിശ്ര വികാരങ്ങൾ സിനിമയുടെ വരും ദിവസങ്ങളിലെ വിജയത്തിൻറെ നേർക്ക് ചോദ്യചിഹ്നം ഉയർത്താതിരിക്കുന്നു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉയർത്തി വിട്ട കറുപ്പുനിറ വിവേചന വിഷയം കറുപ്പു നിറമുള്ള, വിശേഷിച്ചും സ്ത്രീകളെ കൂടുതൽ അപകർഷതാബോധത്തിലേക്ക് തള്ളിവിടും
ചാനലുകാർ ഇനി ഒ.അബ്ദുള്ളയെ മുസ്ലീം പണ്ഡിതൻ എന്ന നിലയിൽ ചർച്ചയ്ക്ക് വിളിക്കുന്നത് ഒഴിവാക്കണം. അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടു പോലും 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്നതിൻ്റെ അർത്ഥം പിടി കിട്ടിയിട്ടില്ല
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നു. അടുപ്പിച്ച് എട്ടു ദിവസം ഓഹരിക്കമ്പോളത്തിൽ കയറ്റം. ഒന്നാം പാദത്തിൽ റിസർവ് ബാങ്ക് പണപ്പെരുപ്പം നാലു ശതമാനത്തിലാകണമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് 3.61 ൽ എത്തി.

News & Views
അൻവർ വിചാരിച്ചാൽ സിപിഎമ്മിനെ തകർക്കാൻ പറ്റില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ അഭിപ്രായം വളരെ വസ്തുതാപരമായ കാര്യം.കാരണം സിപിഎം നേതൃത്വം തന്നെയാണ് ആ പാർട്ടിയെ തകർത്തു കൊണ്ടിരിക്കുന്നത്.
പശ്ചിമേഷ്യ യുദ്ധഭൂമിയായി മാറിയിരിക്കുന്നത് യഥാർത്ഥത്തിൽ അമേരിക്കയുടെ പരോക്ഷ മുഖം തന്നെയാണ്
മലയോരത്തിന്റെയും മലയോര ജനതയുടെയും ഉത്തരവാദിത്വവും ക്ഷേമവും തന്റേതാണെന്ന ബോധം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കേരളത്തിലെ മുഖ്യമന്ത്രിമാർ മാറി
വിളിച്ചാൽ മതി, ടെസ്‌ലയുടെ ഡ്രൈവറില്ലാ കാറുകൾ നിങ്ങൾ നിൽക്കുന്നിടത്തേക്ക് എത്തിക്കൊള്ളും.
ബോക്സോ നിയമത്തിൽ നിന്ന് ചൈൽഡ് പോർണോഗ്രഫി എന്ന പ്രയോഗം ഒഴിവാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം അങ്ങേയറ്റം ക്രിയാത്മകവും മനശാസ്ത്ര പ്രാധാന്യം ഉൾക്കൊള്ളുന്നതുമാണ്
വിമാനത്താവളങ്ങളിലൂടെ സ്വർണ്ണം സുഗമമായി ഒഴുകുന്നു. കടത്തപ്പെടുന്ന സ്വർണ്ണത്തിൽ വളരെ ചെറിയ അംശം മാത്രമാണ് പിടിക്കപ്പെടുന്നത്.
കൊച്ചി സ്വദേശിനി അന്നാ സെബാസ്റ്റ്യൻ പേരയിൽ എന്ന 26 കാരിയുടെ മരണവും അവളുടെ അമ്മ അനിതയുടെ കത്തും ലോക ശ്രദ്ധയിലേക്ക് ഉയരുന്നു
പശ്ചിമബംഗാളിൽ ഇപ്പോൾ പ്രായോഗികമായി സർക്കാർ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.

Society
എന്തിൻറെ പേരിലാണെങ്കിലും മന്ത്രിസഭ ഒന്നിച്ച് ജനങ്ങളെ കാണുമ്പോൾ അത് ഇത്തരത്തിൽ ക്യാബിനറ്റ് ബസിൽ വന്ന് കാണുമ്പോള്‍ ജനത്തിന് സാമ്പത്തികമായും ഭരണപരമായും ഗുണം ചെയ്യും.

Entertainment & Travel

Unfolding Times

Sports





