Skip to main content

തനിക്കും കുടുംബത്തിനും വധഭീഷണിയെന്ന് ആന്റോ ആന്റണി

ആന്റോ ആന്റണിയുടെ കഞ്ഞിക്കുഴിയിലെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. എം.പി.യുടെ സഹോദരങ്ങളുടെ മൂന്നിലവിലെ വീടുകള്‍ക്കും പോലീസ്‌ കാവലുണ്ട്.

എഞ്ചിനീയറിംഗ് പ്രവേശനവും പ്ലസ് ടു സിലബസും

എഞ്ചിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന ഒരു കുട്ടി പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് പ്ലസ്സ് ടുവിൽ സി.ബി.എസ്.ഇ സിലബസ് എടുക്കണമോ അതോ കേരള സിലബസ് എടുത്ത് പഠിക്കണമോ?

ബാറുകള്‍ അടഞ്ഞുകിടക്കുന്നത് ഗുണമുണ്ടാക്കിയെന്ന്‍ സുധീരന്‍

ഏപ്രില്‍ ഒന്നിനുശേഷം കുറ്റകൃത്യങ്ങളില്‍ വന്‍ കുറവുണ്ടായെന്നും നിലവാരമില്ലാത്ത ബാറുകൾ അടച്ചിട്ട ശേഷമുള്ള മാറ്റം ഉൾക്കൊള്ളാൻ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും വി.എം സുധീരന്‍.

അടച്ചുപൂട്ടിയ ബാറുകൾ തുറക്കേണ്ടെന്ന് നികുതി വകുപ്പിന്റെ റിപ്പോർട്ട്

തുറന്ന് പ്രവർത്തിക്കുന്ന 316 ബാറുകള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതികള്‍ വേണമെന്നും കൃത്യമായ ഇടവേളകളിൽ ബാറുകളിൽ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ്‌ പാര്‍ട്ടി ഉടന്‍ പുനഃസംഘടിപ്പിക്കണം: മുരളീധരന്‍

താഴെത്തട്ടിലെ സംഘടനാ ദൗര്‍ബല്യം ലോക്സഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായിരുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.

ലീല ഗ്രൂപ്പ്‌ സ്ഥാപകന്‍ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ അന്തരിച്ചു

സുഭാഷ് ചന്ദ്രബോസിന്റെ കീഴിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ ക്യാപ്ടനായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഭാര്യയുടെ പേരില്‍ തുടങ്ങിയ ലീലാ ഹോട്ടല്‍ ബിസിനസിലൂടെയാണ് അറിയപ്പെട്ടത്. 2010-ൽ പത്മഭൂഷൻ നൽകി രാജ്യം ഇദേഹത്തെ ആദരിച്ചു.

നേതൃത്വത്തിന്റേയും ദൃഡനിശ്ചയത്തിന്റേയും വിജയം

ഇരട്ട അധികാരകേന്ദ്രവുമായി പ്രവര്‍ത്തിച്ച യു.പി.എ സര്‍ക്കാര്‍ ജനങ്ങളുടെ ഇടയില്‍ സൃഷ്ടിച്ച നേതൃത്വരാഹിത്യം കൃത്യമായി തിരിച്ചറിഞ്ഞു എന്നിടത്താണ് മോഡിയുടെ ആദ്യവിജയം. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും നടപ്പിലാക്കാനും പ്രകടിപ്പിച്ച ദൃഡനിശ്ചയം ജനങ്ങളുടെ ഇടയില്‍ നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോഡിയ്ക്ക് സഹായകരമായി.

കേരളം: 12 – 8; യു.ഡി.എഫിന് മേല്‍ക്കൈ

ലോകസഭാ തെരഞ്ഞെടുപ്പിലെ മോഡി തരംഗം ബാധിക്കാതെ കേരളം. വോട്ടെണ്ണലിന് തിരശീല വീഴവെ കേരളം ഒരിക്കല്‍ക്കൂടി ഇടതു-വലതു മുന്നണി രാഷ്ട്രീയത്തെ തെരഞ്ഞെടുക്കുകയാണ്.

കടുത്ത മത്സരം കാഴ്ചവെച്ച് കേരളം

പതിനാറാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കടുത്ത മത്സരം.

എന്‍.ഡി.ടി.വി സര്‍വ്വേ: കേരളത്തില്‍ ഇരുമുന്നണികള്‍ക്കും 10 വീതം സീറ്റുകള്‍

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ നടക്കുമ്പോള്‍ കേരളത്തില്‍ ഇരുമുന്നണികള്‍ക്കും 10 വീതം സീറ്റുകള്‍ ലഭിക്കുമെന്ന് എന്‍.ഡി.ടി.വി നടത്തിയ എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ട്‌.