Skip to main content

കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി ഉണ്ടാകില്ല: ഒ. രാജഗോപാല്‍

ബി.ജെ.പിക്ക് അയിത്തം കല്‍പിച്ച സംസ്ഥാനത്തിന് എങ്ങനെ മന്ത്രിസ്ഥാനം ലഭിക്കുമെന്നും കേരളത്തിന്റെ മനസ്ഥിതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു

പാചക വാതക വിതരണം പ്രതിസന്ധിയില്‍

ട്രക്കുടമകളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉദയംപേരൂര്‍, ഇരുമ്പനം, അമ്പലമുകള്‍ പ്ലാന്റുകളില്‍നിന്ന് സിലിണ്ടര്‍ വിതരണം സ്തംഭനത്തിലായതിനെ തുടര്‍ന്നാണ് പാചക വാതക വിതരണം നിലച്ചത്.

രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചു: എം.എ ബേബി

എം.എ ബേബി ധാര്‍മികതയുടെ പേരില്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

തീവണ്ടിയില്‍ 400 കുട്ടികള്‍; മനുഷ്യകടത്തെന്ന്‍ സംശയം

ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ബാലവേലക്കായി കടത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.

വാളകം കേസില്‍ സി.ബി.ഐ നുണപരിശോധന നടത്തുന്നു

ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അദ്ധ്യാപകന് നേരെ നടന്ന ആക്രമണത്തില്‍ എട്ടുപേരെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നു.

സഹകരണ ബാങ്ക് പലിശനിരക്കുകള്‍ കുറയും

സംസ്‌ഥാന ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സര്‍വീസ്‌ സകരണ സംഘങ്ങള്‍ എന്നിവ മുഖേനയുള്ള വായ്‌പകളുടെ പലിശനിരക്ക്‌ 16-ല്‍നിന്നു 15 ശതമാനമായി കുറക്കാന്‍ തീരുമാനമായി.

ഗുരുവായൂരില്‍ ഭക്തര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം: ഹൈക്കോടതി

ഭക്തര്‍ക്ക് ജീവനക്കാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത് അതീവഗൗരവമേറിയ കാര്യമാണെന്നും ഇതുണ്ടാകാതെ നോക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കളമശേരി ഭൂമിത്തട്ടിപ്പ്: സി.ബി.ഐ റെയ്ഡില്‍ വെടിയുണ്ടകള്‍ കണ്ടെടുത്തു

മുന്‍ വില്ലേജ്‌ ഓഫീസറായ മുറാദീന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് പൊലീസുകാര്‍ ഉപയോഗിക്കുന്ന 303 റൈഫിളിലെ 10 വെടിയുണ്ടളാണ് കണ്ടെത്തിയത്.

തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് മുന്നേറ്റം

സംസ്ഥാനത്ത് 34 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. എല്‍.ഡി.എഫിന് 15-ഉം യു.ഡി.എഫിന് 13-ഉം വാര്‍ഡുകള്‍ ലഭിച്ചു.