Skip to main content

ബസ് ചാര്‍ജ്ജ് മിനിമം ഏഴ് രൂപയാക്കി

ഫാസ്റ്റ് പാസഞ്ചറിന്റേത് രണ്ടു രൂപ കൂട്ടി 10 രൂപയും സൂപ്പർ ഫാസ്റ്റിന്റേത് ഒരു രൂപ കൂട്ടി 13 രൂപയുമാക്കി. സൂപ്പർ എക്​സ്​പ്രസിന്റെ മിനിമം ചാർജ് 17-ൽ നിന്ന് 20 ആയും സൂപ്പർ ഡീലക്സ് 25-ൽ നിന്ന് 28 ആയും വോൾവോ 35-ൽ നിന്ന് 40 ആയും ഉയർത്തി.

പാപ്പിനിശ്ശേരി വിഷ ചികിത്സാ സൊസൈറ്റി: തര്‍ക്കം മുറുകുന്നു

എം.വി.ആറിന് ശേഷം ഡയറക്ടര്‍ സ്ഥാനത്തെത്തിയ മകന്‍ എം.വി ഗീരീഷ് കുമാറിനെ പുറത്താക്കിയതായി എം.വി.ആറിന്റെ മരുമകന്‍ ഇ. കുഞ്ഞിരാമന്‍ പറഞ്ഞു. 

മൈസൂരില്‍ വാഹനാപകടത്തില്‍ 9 മലയാളികള്‍ മരിച്ചു

പത്തു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം

ഹരിഹര വർമ്മ കൊലക്കേസ്: അഞ്ചു പ്രതികൾക്കും ഇരട്ട ജീവപര്യന്തം

രത്നവ്യാപാരി ഹരിഹര വർമ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്കും കോടതി ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം

സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം. 2.78 2.78 ലക്ഷം വിദ്യാര്‍ഥികളാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്.

അറസ്റ്റിലായ സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രന് ജാമ്യം

ഹാരിസണ്‍ എസ്‌റ്റേറ്റ് കുടിയൊഴിപ്പിക്കുന്നത് ശശീന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയിരുന്നു അറസ്റ്റ്.

മദ്യവില്പ്പനക്കെതിരെ കടുത്ത നിലപാടുമായി കെ.പി.സി.സി

മദ്യവര്‍ജ്ജനം പൂര്‍ണ്ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍ക്കും ജില്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും കത്തയച്ചു.

സംസ്ഥാനത്ത് കള്ളവോട്ട് നടന്നതിന് തെളിവില്ല: നളിനി നെറ്റോ

വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ സ്ഫോടനങ്ങളടക്കമുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് പൊലീസ് സംസ്ഥാന വ്യാപകമായി സുരക്ഷ ശക്തമാക്കി.

ബ്ലേഡ് മാഫിയാ ബന്ധമുള്ള പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി - ആഭ്യന്തര മന്ത്രി

ബ്ലേഡ് മാഫിയകളില്‍ നിന്നും ഭീഷണി നേരിടുന്നവര്‍ക്ക് നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഫോണ്‍ വഴിയോ സോഷ്യല്‍ മീഡിയകളിലൂടെയോ ആഭ്യന്തര മന്ത്രിക്ക് പരാതികള്‍ അറിയിക്കാം.

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നിലപാടിന് പിന്തുണ

മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് പുനരവലോകന ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.