Skip to main content

ചെയ്യുന്നതിലൂടെ പറയുന്ന മോദി

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷമുള്ള നരേന്ദ്ര മോദിയുടെ ഓരോ നടപടിയും ഭരണത്തിൽ താൻ പുലർത്താൻ പോകുന്ന നയം വ്യക്തമായി പറയുന്നതാണ്. ആഭ്യന്തരവും ദേശാന്തരവും സംബന്ധിച്ചുള്ള നയപ്രഖ്യാപനമാണ് സത്യപ്രതിജ്ഞയിലൂടെ പ്രധാനമന്ത്രി മോദി നടത്തിയിരിക്കുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

കേരളത്തിന്‍റെ ആശങ്ക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മലയോര മേഖലയിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നാസ്‌കോം പ്രൊഡക്ട് കോണ്‍ക്ലേവ് ആദ്യമായി കേരളത്തില്‍

രാജ്യത്തെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം സംഘടിപ്പിക്കുന്ന നാസ്‌കോം പ്രൊഡക്ട് കോണ്‍ക്ലേവിന് ഇത്തവണ കൊച്ചി വേദിയാകും.

സച്ചിന്റെ ടീം കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് രാവിലെയാണ് കേരളത്തിലെത്തിയത്. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ് വില്‍ അംബാസിഡറാകും.

ആര്‍.സി.സി വികസനം: 120 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും അവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് 120 കോടി രൂപ വിനിയോഗിക്കുകയെന്ന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

ദിദിമോസ് വലിയ ബാവ അന്തരിച്ചു: സംസ്കാരം നാളെ

ഓർത്തഡോക്സ് സഭയുടെ മുൻ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് 7.30നായിരുന്നു അന്ത്യം.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

എം.എല്‍.എമാരായ സി കൃഷ്ണന്‍, കെ.കെ നാരായണന്‍ എന്നിവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. 1004 പേരാണ് പ്രതികളായി കുറ്റപത്രത്തിലുള്ളത്.

പദ്മനാഭ സ്വാമി ക്ഷേത്രം: ഓഡിറ്റിങ്ങിനായി വിനോദ് റായ് എത്തി

ക്ഷേത്രത്തിലെ കഴിഞ്ഞ 30 വര്‍ഷത്തെ ക്ഷേത്ര സ്വത്തുക്കള്‍ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ഇദ്ദേഹത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.

വികാരിയെ മാറ്റുന്നതിനെതിരെ പ്രതിഷേധം: ബിഷപ്പ് ഹൗസിന് മുന്‍പില്‍ സംഘർഷം

ഇടവക വികാരിയെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ കൊല്ലം ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. 

ഇടമലയാർ പുഴയിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

ആലപ്പുഴ കിഴക്കേ കടങ്ങല്ലൂർ സ്വദേശികളായ അഭിജിത്ത്,​ കൃഷ്ണേന്ദു,​ ജിത്തു എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.