Skip to main content

മൂന്ന്‍ ലക്ഷം വിദ്യര്‍ത്ഥികള്‍ പുതുതായി സ്‌കൂളിലേക്ക്

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരൂരങ്ങാടി തൃക്കുളം ഗവണ്മെന്റ് സ്‌കൂളില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.

കൊലപാതക ശ്രമത്തിന് കന്യാസ്ത്രീ അറസ്റ്റില്‍

കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന യുവതിയെ കിടപ്പുമുറിയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും; പിരിയഡുകൾ എട്ടാക്കി

പുതിയ അദ്ധ്യായന വര്‍ഷം മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ കലാപഠനത്തിന് ഒരു പീരിയഡ് അനുവദിക്കുന്നതിനു വേണ്ടി നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തി.

എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബം ആത്മഹത്യ ചെയ്തു

മുണ്ടക്കണ്ടം മുള്ളിക്കല്‍ തമ്പാന്‍ (50), ഭാര്യ പത്മിനി (42), മകന്‍ കാര്‍ത്തിക്‌ (11) എന്നിവരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേന്ദ്ര തീരുമാനം ഉടനെന്ന് പ്രകാശ്‌ ജാവഡേക്കര്‍

കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കുള്ള പരിസ്ഥിതി അനുമതിക്ക് കാലതാമസമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് ജാവഡേക്കര്‍ പറഞ്ഞു.

മനുഷ്യക്കടത്ത്: ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ്

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യകടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌.

ഓപ്പറേഷന്‍ കുബേര: അടുത്ത ഘട്ടത്തില്‍ ഗുണ്ടാ നിയമം പ്രയോഗിക്കുമെന്ന് ചെന്നിത്തല

അനധികൃത പലിശയിടപാട് നടപടികള്‍ക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ കുബേരയുടെ അടുത്ത ഘട്ടത്തില്‍ കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാ നിയമമായ കാപ്പാ ചുമത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ദേവഗിരി കോളേജില്‍ എസ്.എഫ്.ഐ-പൊലീസ് ഏറ്റുമുട്ടല്‍

കോളേജിന് സ്വയംഭരണാവകാശം നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനെത്തിയ യു.ജി.സി. ഉദ്യോഗസ്ഥരെ തടയാനുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ആറന്മുള വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ച ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കെ.എസ്.ആര്‍.ടി.സി ലാഭകരമല്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സര്‍ക്കാറിന് നോക്കി നടത്താനാകില്ലെങ്കില്‍ മികച്ച മാനേജ്‌മെന്റിനെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.