Skip to main content

മോദി പരാമര്‍ശം: മറ്റൊരു കോളേജ് മാഗസിനെതിരെ കേസ്

മാഗസിന്‍റെ ഭാഗമായി ചേർത്തിട്ടുള്ള പദപ്രശ്‌നത്തിൽ നരേന്ദ്ര മോദിയെക്കൂടാതെ ഉമ്മൻ ചാണ്ടി, മൻമോഹൻ സിംഗ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശശി തരൂർ, രാഹുൽ ഗാന്ധി, അരവിന്ദ് കേജ്രിവാൾ, അമൃതാനന്ദമയി എന്നിവരെ കുറിച്ചും മോശം പരാമർശങ്ങളുണ്ട്.

കാപ്പ നിയമത്തില്‍ ഭേദഗതിയില്ല: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

കാപ്പ നിയമത്തില്‍ ഭേദഗതികള്‍ സര്‍ക്കാര്‍ ആലോചനയിലിലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിയമം പ്രയോഗിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നും  രമേശ് ചെന്നിത്തല വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് കടുത്ത വീഴ്ച പറ്റിയെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു.

സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമം രൂക്ഷമാകുന്നു

ബി.പി.സി.എല്ലില്‍ നിന്നും വേണ്ടത്ര പെട്രോള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പെട്രോള്‍ കമ്പനികളുടെ വാദം.

ഭരണം മറന്നേ പോകുന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭ

ഏതാനും ചില വ്യക്തികളുടെ അധികാരമോഹങ്ങളും താൽപ്പര്യങ്ങളുമായി കൂടിക്കുഴഞ്ഞ് ഒരു മന്ത്രിസഭയുടെ കാലം പൂർത്തിയാക്കുന്ന ചിത്രമാണ് മൊത്തത്തിൽ ചാണ്ടി സർക്കാർ നൽകുന്ന ചിത്രം.

അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം ശരിയല്ല: മുഖ്യമന്ത്രി

മുല്ലപ്പെരിയാറിന് പുറമെ തുണക്കടവ്, പറമ്പിക്കുളം, പെരുവാരിപ്പള്ളം അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌ നാടിന് ലഭിച്ചതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു.

വൈദ്യുത പ്രതിസന്ധി: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും ഗാര്‍ഹിക മേഖല മാത്രമല്ല വ്യാവസായിക മേഖലയും കാര്‍ഷിക മേഖലയും ബുദ്ധിമുട്ടിലാക്കിയെന്നും പാലക്കാടും എറണാകുളത്തുമുള്ള വ്യാവസായിക സംരംഭങ്ങള്‍ക്ക് പവര്‍കട്ട് തിരിച്ചടി ആയിരിക്കുകയാണെന്നും ബാലന്‍ പറഞ്ഞു.

സരിതയുടെ രഹസ്യമൊഴി: മജിസ്‌ട്രേറ്റിനെതിരെ അച്ചടക്ക നടപടി

സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീഷണൽ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എൻ.വി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. 

മദ്യ ഉപഭോഗം വര്‍ധിച്ചതായി മന്ത്രി കെ. ബാബു

സംസ്ഥാനത്ത് നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചിട്ടിരിക്കുന്നത് മദ്യ ഉപഭോഗത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു.

108 ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനും ഷാഫി മേത്തറും പ്രതികള്‍

രാജസ്ഥാനില്‍ 108 ആംബുലന്‍സ് നടത്തിപ്പിലെ ക്രമക്കേടുകളില്‍ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തു.