Skip to main content

ബാര്‍ ലൈസന്‍സ്: തീരുമാനമെടുക്കാന്‍ നാലാഴ്ച വേണമെന്ന് സര്‍ക്കാര്‍

അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബഞ്ച് പരിഗണിക്കവെയാണ് സര്‍ക്കാര്‍ ആവശ്യം കോടതിയെ അറിയിച്ചത്.

അനിത പ്രതാപ് ആം ആദ്മിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെച്ചു

പാര്‍ട്ടിയേല്‍പ്പിച്ച സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനമേറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നും മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജപ്പാനിലായതിനാല്‍ കുറച്ച് നാളത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവില്ലെന്നും അനിത പ്രതാപ് സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളും: മുഖ്യമന്ത്രി

സംസ്ഥാനത്തെ രൂക്ഷമായ കടലാക്രമണവും തീരദേശവാസികളുടെ സുരക്ഷയും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

എം.എ ബേബി നിയമസഭയിലെത്തി

രാജി വിഷയത്തില്‍ തീരുമാനമുണ്ടാകും വരെ നിയമസഭയില്‍ ഹാജരാകില്ലെന്ന നിലപാടിലായിരുന്നു ബേബി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില അംഗങ്ങള്‍ കൈയടിയോടെ ബേബിയെ സ്വാഗതം ചെയ്തു.

തനിക്ക് മുഖ്യമന്ത്രിയാകണമെന്ന അതിമോഹമില്ലെന്ന് കെ.എം.മാണി

ആരെയും ഇല്ലായ്മ ചെയ്യുന്നത് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്നും സി.പി.ഐ.എമ്മുമായി ചേരേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു

ടി.പി കേസിലെ മൂന്ന്‍ പ്രതികളെ പൂജപ്പുര ജയിലിലേയ്ക്ക് മാറ്റി

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൂന്ന് പേരെയും വിയ്യൂര്‍ ജയിലില്‍ നിന്ന് പൂജപ്പുരയിലേക്ക് കൊണ്ടുപോയത്.

വ്യാജകത്ത്: ദല്ലാൾ നന്ദകുമാറിനെതിരെ സി.ബി.ഐ കേസെടുത്തു

ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് വ്യാജ പരാതിയ അയച്ച സംഭവത്തില്‍ വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ സി.ബി.ഐ ഡൽഹി യൂണിറ്റ് കേസെടുത്തു. 

ഓടുന്ന ജീപ്പില്‍ കായികതാരത്തെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവർ പിടിയിൽ

ജീപ്പ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡ്രൈവറിൽ നിന്നു രക്ഷപ്പെടാൻ പതിനാറുകാരിയായ ദേശീയ കായികതാരം പുറത്തേയ്ക്കുചാടി.

കുട്ടിക്കടത്ത്: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യം

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന വിഷയം കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു

കേരളം മഴയോ മഴക്കെടുതിയോ

കേരളത്തിൽ കിട്ടുന്ന മഴയാണ് കേരളത്തെ കേരളമാക്കി മാറ്റുന്നത്‌. മഴയാണ് കേരളത്തിന്റെ ശക്തി. ആ ശക്തിയെ ദുരിതമായി ചിത്രീകരിച്ച്‌ യാചകരെപ്പോലെ കേന്ദ്രത്തോട് കേഴുന്ന സമീപനം കേരളജനതയുടെ മാനസിക ഘടനയിൽ ഗുരുതരമായ വൈകല്യത്തെ സൃഷ്ടിക്കും.