Skip to main content

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെരിറ്റ് സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം അംഗം ടി.വി രാജേഷാണ് നോട്ടീസ് നല്‍കിയത്.

ടെക്നോപാര്‍ക്കില്‍ ഓപ്പണ്‍ ഇന്നൊവേഷന്‍ സ്പേസ്

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക്- ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ 'ഓപ്പണ്‍ഐസ്പേസ്' എന്ന പേരില്‍ ഓപ്പണ്‍ ഇന്നൊവേഷന്‍ സ്പേസ് തുറന്നു.

ഇറാഖില്‍ നിന്നും മടങ്ങുന്നവരുടെ യാത്രാക്കൂലി വഹിക്കുമെന്ന് നോര്‍ക്ക

നഴ്‌സുമാരടക്കമുള്ളവരില്‍ ചിലര്‍ തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരെല്ലാവരും സുരക്ഷിതരാണെന്നും നോര്‍ക്ക നോര്‍ക്ക സി.ഇ.ഒ പി സുദീപ് അറിയിച്ചു.

അനധികൃത സ്വത്ത്: ടോം ജോസിനെതിരെ സര്‍ക്കാര്‍ അന്വേഷണം

സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടാതെ ഭൂമി വാങ്ങിയത്  വിവാദമായിരുന്നു.

സന്നദ്ധസംഘടനകളും സഹായസംഹാരതന്ത്രവും

കഴിഞ്ഞ ദശകങ്ങൾ മുതൽ ഇപ്പോൾ വരെയുള്ള കാലം വരെ ഈ സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും ഫണ്ട് സ്വീകരിക്കലും ഏറ്റവും ശക്തമായിരുന്നു. അതു വച്ചുനോക്കിയാൽ ഇന്ന് ഇന്ത്യ ഏറ്റവും കുറവ് പരിസ്ഥിതി നാശവും മനുഷ്യാവകാശ ലംഘനവും അഴിമതിയും, വർഗ്ഗീയതയില്ലായ്മയും, രോഗാവസ്ഥ കുറഞ്ഞ ആരോഗ്യപൂർവ്വമായ സമൂഹവുമായി മാറേണ്ടതാണ്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി മ്യൂസിയമാക്കും : മുഖ്യമന്ത്രി

സര്‍ക്കാര്‍ നിലപാട് ആഗസ്റ്റ് ആറിന് മുന്‍പ് സുപ്രീം കോടതിയെ അറിയിക്കുമെന്നും കോടതിയുടെ അനുമതിയോടെ ക്ഷേത്രത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

പീതാംബരക്കുറുപ്പ് പുതിയ കെ.പി.സി.സി വൈസ് പ്രസിഡന്റ്

പീതാംബരക്കുറുപ്പ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും പി.സി വിഷ്ണുനാഥ്, എം.ലിജു എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുമാണ് നിയമിച്ചിരിക്കുന്നത്.

അഭിഭാഷകനെ വധിക്കാന്‍ ക്വട്ടേഷന്‍: പിടികിട്ടാപ്പുള്ളി പിടിയില്‍

മകന്‍റെ ഭാര്യയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മുങ്ങിയ കൊല്ലം സ്വദേശി അബൂബക്കര്‍ കഴിഞ്ഞ നാല് മാസത്തിലേറെയായി ഒളിവിലായിരുന്നു.

മലയാളി നഴ്‌സുമാര്‍ സുരക്ഷിതരെന്ന് ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി

ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖിലെ മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭൂരിഭാഗം നഴ്‌സുമാരും അവിടെ തുടരാനാണ് താത്‌പര്യപ്പെടുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

ഓപ്പറേഷൻ കുബേര: നടപടികള്‍ തടയില്ലെന്ന് ഹൈക്കോടതി

ഓപ്പറേഷൻ കുബേരയുടെ പേരിൽ പോലീസ് പരിശോധന പീഡനമാകുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം പണമിടപാടുകാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമർശം നടത്തിയത്.