Skip to main content

കെട്ടടങ്ങാതെ സ്ഥലംമാറ്റ വിവാദം; പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

മന്ത്രി പി.കെ അബ്ദുറബ്ബിനെ അര്‍ഹിക്കുന്ന പരിഗണനയോടെ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപികയെ സ്ഥലം മാറ്റിയ സംഭവം തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭയില്‍.

ബാര്‍ ലൈസന്‍സ് ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമെന്ന് മുഖ്യമന്ത്രി

ഇനിമുതല്‍ പുതുതായി ഒരു ബാറിനും ലൈസൻസ് അനുവദിക്കില്ലെന്നും ഫൈവ് സ്റ്റാർ അല്ലാത്ത ഹോട്ടലുകൾക്ക് ബാര്‍ ലൈസൻസ് നൽകില്ലെന്നും മുഖ്യമന്ത്രി.

കോട്ടണ്‍ഹില്‍ പ്രധാനാധ്യാപികയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ ഇല്ല

ചടങ്ങ് കാരണം ക്ലാസ് മുടങ്ങിയെന്ന അധ്യാപികയുടെ പ്രചാരണം തെറ്റാണെന്ന് ആരോപിച്ച് മന്ത്രി പി.കെ അബ്ദുറബ്ബ്.

സലിം രാജ് കേസ്: സര്‍ക്കാറിനെതിരെ നല്‍കിയ ഹര്‍ജി സി.ബി.ഐ പിന്‍വലിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പിന്റെ കേസന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പരാതിപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജി സി.ബി.ഐ പിന്‍വലിച്ചു.

ഊര്‍മ്മിളാദേവിക്കെതിരേയുള്ള നടപടി ഓർമ്മപ്പെടുത്തുന്നത്

സദുദ്ദേശ്യത്താലാണ് താൻ കാര്യം പറഞ്ഞതെന്നും മന്ത്രിയെ ആക്ഷേപിക്കലല്ല ഉദ്ദേശ്യമെന്നും ഊര്‍മ്മിളാദേവി പറയുന്നു. സദുദ്ദേശ്യത്തിൽ ചെയ്യുന്നതൊന്നും മോശമാകില്ല. സദുദ്ദേശ്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതും എന്നാല്‍ അങ്ങനെ ന്യായീകരണങ്ങള്‍ നല്‍കേണ്ടി വരുന്നതുമൊന്നും സദുദ്ദേശ്യത്താൽ നിർവഹിക്കപ്പെടുന്നതല്ല.

പാറ്റൂര്‍ ഭൂമി വിവാദം: വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹര്‍ജി

വിവാദമായ പാറ്റൂര്‍ ഭൂമി കൈമാറ്റം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.

മന്ത്രിയെ വിമര്‍ശിച്ച പ്രധാനാധ്യാപികയ്ക്ക് സ്ഥലംമാറ്റം; നിയമസഭ സ്തംഭിച്ചു

അധ്യയന സമയത്ത് പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന്‍വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സദസ്സിലിരിക്കെ കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവി പറഞ്ഞിരുന്നു.

ഋഷിരാജ് സിങ്ങ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

rishiraj singhട്രാൻസ്പോർട്ട് കമ്മീഷണർ ഋഷിരാജ് സിങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി.

പറവൂര്‍ പീഡനം: പ്രതികള്‍ക്ക് തടവുശിക്ഷ

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് 14 വര്‍ഷവും അമ്മ സുബൈദ അടക്കമുള്ള നാല് പ്രതികള്‍ക്ക് ഏഴുവര്‍ഷം വീതം തടവുമാണ് വിധിച്ചത്.