Skip to main content

ഇറാഖില്‍ നിന്നെത്തിയ നഴ്സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കും: മുഖ്യമന്ത്രി

നഴ്‌സുമാരെയും സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ആര്‍ക്കെങ്കിലും ക്രെഡിറ്റുണ്ടെങ്കില്‍ ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയ്ക്കാണ് അത് നല്‍കേണ്ടതെന്ന്‍ മുഖ്യമന്ത്രി.

കരിപ്പൂരില്‍ വിമാനത്താവളത്തില്‍ ഒരുകോടിയുടെ വിദേശ കറന്‍സി പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി. ദുബായിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്.

കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരെ സെക്രട്ടറിയുടെ കത്ത്

വി.എം സുധീരന്‍ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നും പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച്‌ പറയാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും കെ.പി.സി.സി സെക്രട്ടറി എം.ആര്‍ രാംദാസിന്‍റെ കത്തില്‍ പറയുന്നു.

പഠിപ്പുമുടക്കുസമരവും സി.പി.ഐ.എമ്മും

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിലാക്കി പ്രസംഗിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോള്‍ മാറുന്ന വിപത്താണ് വര്‍ഗ്ഗീയതയും വിനാശകരമായ കച്ചവടമനസ്ഥിതിയും അതുപോലുള്ള ദൂഷ്യവശങ്ങളെല്ലാം. അതു മനസ്സിലാക്കാതെ അതിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ പോരാട്ടത്തിന്റെ ശക്തിയ്ക്കനുസരിച്ച് അത്തരം പ്രവണതകളും ശക്തി പ്രാപിച്ചുവരും.

അനാഥാലയങ്ങളിലെ ഫണ്ട് തിരിമറി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാനത്തെ പല അനാഥാലയങ്ങളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അനാഥാലയങ്ങൾക്ക് ലഭിക്കുന്ന സംഭാവനകൾ അവിടത്തെ അന്തേവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തണമെന്നും കമ്മിഷൻ അറിയിച്ചു.

മഞ്‌ജു വാര്യര്‍ കുടുംബശ്രീ ജൈവകൃഷി ഗുഡ്‌വില്‍ അംബാസിഡര്‍

കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമൊരുക്കുമെന്ന്‍ മന്ത്രി മുനീര്‍ പറഞ്ഞു.

ഷറപ്പോവയുടെ മേലുള്ള മലയാളി ട്രോളിംഗും രോഗാവസ്ഥയും

ഷറപ്പോവയെ തെറിവിളിക്കുന്നതിൽ മലയാളികൾ കാണിച്ചിരിക്കുന്ന വിരുത് മലയാളിയുടെ പൊതു സ്വഭാവത്തിന്റെ സൂചകമാകുന്നു. ആരെയെങ്കിലും ആക്രമിക്കാനായി വിശന്നുവലഞ്ഞിരിക്കുന്ന സ്വഭാവത്തിന്റെ പ്രതിഫലനം.

മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ്ഷെഡിംഗ്: ആര്യാടന്‍ മുഹമ്മദ്‌

സംസ്ഥാനത്തെ ഡാമുകളില്‍ 35 ദിവസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സീ പ്ലെയിന്‍ പദ്ധതി കൊണ്ട് ദോഷഫലമില്ലെന്ന് വിദഗ്ധ സമിതി

എതിര്‍പ്പുകള്‍ പൊതുവേ കേരളത്തിന്റെ ഉള്‍നാടന്‍ ജലാശയങ്ങങ്ങള്‍ക്ക് പലതരത്തിലുള്ള മാനുഷികപ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടാകുന്ന ഗുരുതരമായ ശോഷണത്തിനോടുള്ളവയാണെന്നും അല്ലാതെ സീ പ്ലെയിന്‍ സര്‍വ്വീസിന് എതിരായിട്ടുള്ളതല്ലെന്നുമാണ് കമ്മറ്റിയുടെ വിലയിരുത്തല്‍.

പരിസ്ഥിതി വകുപ്പിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്വാറി ഖനനത്തിനും പാറമടകള്‍ക്കും അനുമതി നല്‍കിയതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.