Skip to main content

സി.പി.ഐയിലൂടെ പൊതുസമൂഹത്തിന് നഷ്ടമാകുന്നത്

അവർ ഈ രീതിയിലായിക്കഴിഞ്ഞാൽ മറ്റുള്ളവർക്ക് ഇതിലുമപ്പുറമാകാമെന്ന മാനസികാവസ്ഥ ഉണ്ടാകുന്നതിന് ഇത് സഹായകമാകുന്നു എന്നുള്ളതാണ് ദോഷകരമായ വസ്തുത.

തിരുവനന്തപുരം തോല്‍വി: സി. ദിവാകരന്‍ ഉള്‍പ്പെടെ മൂന്ന്‍ പേര്‍ക്കെതിരെ സി.പി.ഐയില്‍ അച്ചടക്ക നടപടി

തിരുവനന്തപുരം മണ്ഡലത്തിലെ തോല്‍വിയില്‍ മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ ഉള്‍പ്പടെ മൂന്ന്‍ പ്രമുഖ നേതാക്കള്‍ക്കെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. .

കാപ്പികോ റിസോര്‍ട്ട് പൊളിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തില്‍ നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

കെ.എം.എം.എല്‍ വാതകച്ചോര്‍ച്ചയില്‍ ഇന്റലിജന്‍സ് അന്വേഷണം

പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ തുടര്‍ച്ചയായി രണ്ട് ദിവസം വാതകച്ചോര്‍ച്ച ഉണ്ടായ സംഭവം സാങ്കേതിക വീഴ്ചയാണോ അട്ടിമറിയാണോ എന്ന്‍ ഇന്റലിജന്‍സ് അന്വേഷിക്കും.

പ്ലസ്ടു: ഹൈക്കോടതിയില്‍ ഹര്‍ജി; നിയമസഭയില്‍ പരാതി; മന്ത്രിയുടെ ഓഫീസില്‍ രാജി

സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയതായി എം.ഇ.എസ് അറിയിച്ചു.

തിരുവനന്തപുരം സീറ്റിനായി പണം നല്‍കിയിട്ടില്ലെന്ന് ബെന്നറ്റ്‌ എബ്രഹാം

തിരഞ്ഞെടുപ്പിലെ തോൽവി അന്വേഷിച്ച സി.പി.ഐ മൂന്നംഗ അന്വേഷണ കമ്മീഷന്‍ ബെന്നറ്റ് എബ്രഹാം സ്ഥാനാർത്ഥിത്വത്തിനായി ഒരു കോടി രൂപ നല്‍കിയെന്ന് കണ്ടെത്തിയതായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആര്‍.ടി.സി കമ്പനിയാക്കിക്കൂടെയെന്ന്‍ ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ മുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കമ്പനിവത്കരണത്തെ കുറിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി.

പാറമടകള്‍ പൂട്ടണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ

പാരിസ്ഥിതിക അനുമതി ഇല്ലാത്ത പാറമടകള്‍ പൂട്ടണമെന്ന ഖനന ഭൂവിജ്ഞാനീയ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

ഇംഗ്ലണ്ടുമായുള്ള ഏകദിന-ടി20 പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ആയി മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി.

പദ്മനാഭസ്വാമി ക്ഷേത്രം: ചീഫ് ജസ്റ്റിസ്‌ ലോധയും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും പിന്‍വാങ്ങി

വാദം കേള്‍ക്കുന്നതിനായി ജസ്റ്റിസുമാരായ ടി.എസ് താക്കൂര്‍, അനില്‍ ആര്‍. ദവെ എന്നിവരടങ്ങുന്ന പുതിയ ബഞ്ച് ചീഫ് ജസ്റ്റിസ്‌ രൂപീകരിച്ചിട്ടുണ്ട്.