Skip to main content

മദ്യനയം വിജയിപ്പിക്കാന്‍ സംവിധാനം സജ്ജമാക്കണം- സുധീരന്‍

മദ്യനയം വിജയിക്കണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനം സജ്ജമാകണമെന്ന് കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍.

മണ്‍സൂണ്‍ വീണ്ടും സജീവം; ആകെ മഴയിലെ കുറവ് അഞ്ച് ശതമാനം മാത്രം

കേരളത്തിലും ലക്ഷദ്വീപിലും പലയിടങ്ങളില്‍ ആഗസ്ത് 25 വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

മദിരാക്ഷിയിൽ നിന്ന് മദ്യത്തിലെത്തുമ്പോൾ

ഭരണാധികാരികൾ തീരുമാനമെടുക്കുമ്പോൾ ആ തീരുമാനത്തിന്റെ പിന്നിൽ പൂർണ്ണമായ ബോധ്യവും ആത്മാർഥതയും ഉണ്ടാവണം. എന്നാല്‍, കേരളത്തെ മദ്യവിമുക്തമാക്കുക എന്ന താൽപ്പര്യത്തേക്കാൾ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചത്.

അഴിമതിയ്ക്ക് തെളിവില്ല; ഡാറ്റ സെന്റര്‍ കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു

കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടോ അഴിമതിയോ നടന്നതിന് തെളിവില്ലെന്ന് സി.ബി.ഐ.

ഒക്ടോബര്‍ രണ്ടിന് 39 മദ്യവില്‍പ്പനശാലകള്‍ പൂട്ടും; 312 ബാറുകളും ഈ വര്‍ഷം അടക്കും

ബവ്റിജസ് കോര്‍പ്പറേഷന്റെ 34 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ചെണ്ണവും ഒക്ടോബര്‍ രണ്ടിന് പൂട്ടും. മദ്യവിലയില്‍ അഞ്ച് ശതമാനം സെസ്.

ബാറുകള്‍ ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം; കടുത്ത പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ്

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം ഇനി ബാറുകള്‍. ബവ്കോ വില്‍പ്പനശാലകള്‍ ഓരോ വര്‍ഷവും പത്ത് ശതമാനം കുറയ്ക്കും. എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ.

പ്ലസ്ടു: മന്ത്രിസഭാ ഉപസമിതിയ്ക്ക് അയച്ച നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു

ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു.

പാലിയേക്കരയില്‍ ടോള്‍ നിരക്ക് വീണ്ടും കൂട്ടി

ദേശീയ പാത 47-ല്‍ പാലിയേക്കര ടോള്‍ പിരിവ് കേന്ദ്രത്തിലെ നിരക്കുകള്‍ വീണ്ടും കൂട്ടി. ജൂണില്‍ ഇവിടെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

കെ.വി തോമസ് പബ്ലിക് അക്കൌണ്ട്സ് സമിതി ചെയര്‍മാന്‍

സംയുക്ത പാര്‍ലിമെന്ററി സമിതികളില്‍ പ്രധാനപ്പെട്ട പബ്ലിക് അക്കൌണ്ട്സ് സമിതിയുടെ ചെയര്‍മാന്‍ ആയി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ നിയമിച്ചു.

ഒക്ടോബര്‍ 15 മുതല്‍ കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍; ഏകദിന ക്രിക്കറ്റ് മത്സരം പ്രതിസന്ധിയില്‍

കേരള ബ്ലാസ്റ്റേഴ്സിന്റെ ആതിഥേയ മൈതാനമായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ ഏഴു മത്സരങ്ങള്‍.