Skip to main content

ഗവര്‍ണറുടെ സത്യപ്രതിജ്ഞയ്ക്ക് വി.എസിനെ ക്ഷണിച്ചിരുന്നുവെന്ന് സര്‍ക്കാര്‍

ക്ഷണം പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ എത്തിച്ചിരുന്നുവെന്നും ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഇത് ഒപ്പിട്ട് വാങ്ങിയതാണെന്നും പ്രോട്ടോക്കോള്‍ ഓഫീസര്‍. വിമാനത്താവളത്തിലേക്കുള്ള കാര്‍ പാസ് മാത്രമാണ് നല്‍കിയതെന്ന് വി.എസ്.

റിട്ട. ജസ്റ്റിസ്‌ പി. സദാശിവം കേരള ഗവര്‍ണര്‍ ആയി ചുമതലയേറ്റു

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്‌ പി. സദാശിവം കേരള ഗവര്‍ണര്‍ ആയി വെള്ളിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ഒരു വ്യക്തി ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കപ്പെടുന്നത് ഇതാദ്യമാണ്.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ പി. സദാശിവം കേരള ഗവര്‍ണര്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആയിരുന്ന പി. സദാശിവത്തെ കേരള ഗവര്‍ണര്‍ ആയി നിയമിച്ചു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ഒരു വ്യക്തി ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കപ്പെടുന്നത് ഇതാദ്യമാണ്.

മനോജ്‌ വധം: സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിന്റെ വധത്തെ തുടര്‍ന്ന്‍ കണ്ണൂര്‍ ജില്ലയില്‍ കളക്ടര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന്‍ ബി.ജെ.പിയും ആര്‍.എസ്.എസും വിട്ടുനിന്നു.

മദ്യനയം: ബാറുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നസര്‍ക്കാറിന്റെ മദ്യനയം നടപ്പാക്കുന്നതില്‍ ഇടപെടാനാകില്ലെന്ന്‍ കോടതി.

ഉമ്മൻചാണ്ടി നാം അർഹിക്കുന്ന മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറിയതുകൊണ്ട് സർക്കാരിനോ സംസ്ഥാനത്തിനോ ഗുണപരമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതറിയണമെങ്കിൽ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്ക് ഒന്നു നോക്കുക. മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവരിലേക്കും മറ്റ് നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്കും നോക്കുക.

മനോജ്‌ വധം: എട്ടു പേര്‍ക്കെതിരെ കേസ്; കേന്ദ്രം റിപ്പോര്‍ട്ട് തേടി; ഹര്‍ത്താല്‍ പൂര്‍ണം

തലശ്ശേരിക്കടുത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ എളന്തോട്ടത്തില്‍ മനോജ്‌ വധിക്കപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ എട്ടുപേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു.

ടൈറ്റാനിയം കേസ്: തുടരന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ

ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ടൈറ്റാനിയം അഴിമതി കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

കണ്ണൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഇളന്തോട്ടില്‍ മനോജ് വെട്ടേറ്റ് മരിച്ചു.