Skip to main content

ജീൻസ് സംരക്ഷകരും കമ്പോളച്ചിരിയും

കമ്പോളം മനുഷ്യന്റെ സൗന്ദര്യസങ്കൽപ്പങ്ങളെ മാധ്യമമാക്കി എത്ര മനോഹരമായാണ് തങ്ങളുടെ അജണ്ടകൾ നിർവഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ യേശുദാസിന്റെ പ്രസ്താവനയും തുടര്‍ന്നുള്ള ആക്രമണവും വഴിതുറക്കുന്നു.

മന്ത്രി തിരുവഞ്ചൂരിനെ തടഞ്ഞ സംഭവത്തില്‍ എം.പി ജോയ്സ് ജോര്‍ജിനെതിരെ കേസ്

വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഇടുക്കിയില്‍ വഴിയില്‍ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി എം.പി ജോയ്സ് ജോർജിനെതിരെ പൊലീസ് കേസെടുത്തു.

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കീഴ്വഴക്ക ലംഘനമെന്ന് ആരോപണം; ഭരണസമിതി വിശദീകരണം തേടി

മുന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗം മൂലം തിരുനാള്‍ രാമവര്‍മ ദര്‍ശനം നടത്തുമ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഭരണ സമിതി അധ്യക്ഷയായ ജില്ലാ ജഡ്ജി കെ.പി. ഇന്ദിര വിശദീകരണം തേടിയത്.

ഓൺലൈൻ അങ്ങാടികളുടെ പരസ്യങ്ങളിലെ ചുവരെഴുത്ത്

ഈ പരസ്യങ്ങളെ വെറും പരസ്യങ്ങളായി കാണുമ്പോൾ അതു നാഴികക്കല്ലുകളാവുന്നില്ല. എന്നാല്‍, സ്മാർട്ട്‌ഫോൺ രംഗം വരുത്താൻപോകുന്ന വിസ്മയകരമായ അവസരങ്ങളുടെ സൂചനയായി കണ്ടാല്‍ സംജാതമാകാൻ പോകുന്ന സാമൂഹിക മാറ്റങ്ങളുടെ കാഹളമാണ് ഈ പരസ്യങ്ങൾ.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് കതിരൂര്‍ മനോജിന്റെ വീട് സന്ദര്‍ശിച്ചു

തലശ്ശേരിയ്ക്കടുത്ത് കതിരൂരില്‍ വധിക്കപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിന്റെ വീട് വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് സന്ദര്‍ശിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന്‍ മന്ത്രി. 

ബാറുകള്‍ ഹൈക്കോടതി വിധി വരും വരെ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി

ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കിയ ഹൈക്കോടതി ഹര്‍ജി വിധി പറയാനായി മാറ്റി വെച്ചിരിക്കുകയാണ്.

മൂന്നാര്‍ കേസില്‍ വി.എസ് അപ്പീല്‍ നല്‍കി

സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ശേഷമാണ് ചീഫ് ജസ്റ്റിസ്‌ ആയിരുന്ന മഞ്ജുള ചെല്ലൂര്‍  വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ജെ.ബി കോശിക്ക് മനുഷ്യാവകാശം എന്തെന്നറിയില്ല

നായകളെ ഭക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് കേരളത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായകളുടെ ഇറച്ചി കയറ്റി അയയ്ക്കണമെന്ന്‍ സംസ്ഥാന സര്‍ക്കാറിനോടുള്ള മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് ജെ.ബി കോശിയുടെ നിര്‍ദ്ദേശം മിതമായ ഭാഷയില്‍ ക്രൂരമേന്നെ പറയാനാകൂ.

വെള്ളക്കരം വര്‍ധനയില്‍ നേരിയ ഇളവ്; വീണ്ടും അധിക നികുതി നിര്‍ദ്ദേശങ്ങള്‍

20 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്കും 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കും 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ഫ്ലാറ്റുകള്‍ക്കുമാണ് അധിക നികുതി ഈടാക്കുക.

ശിവഗിരിമഠം രാഷ്ട്രീയം പ്രയോഗിക്കണം Tue, 09/23/2014 - 15:50

മദ്യനിരോധനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് ശിവഗരി മഠം ഗുരുദർശനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു എന്നതിന്റെ ശുഭസൂചനയായി ന്യായമായും കാണാവുന്നതാണ്. വിവാദമല്ല വേണ്ടത്, സംവാദമാണ് ആവശ്യം എന്ന മാതൃക കൂടി വർത്തമാനകേരളത്തിന് കാട്ടിക്കൊടുക്കാൻ മഠത്തിന് ബാധ്യസ്ഥതയുണ്ട്.