Skip to main content

ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് അംഗീകാരം; 2020-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം

തിരുവനന്തപുരത്തും കോഴിക്കോട്ടും ഗതാഗത പ്രശ്നത്തിന് പരിഹാരമായി ആദ്യം നിര്‍ദ്ദേശിച്ച മോണോറെയില്‍ പദ്ധതിക്കു പകരമാണ് ലൈറ്റ് മെട്രോ.

മദ്യ ഉപഭോഗം കുറഞ്ഞു; വരുമാനം കൂടി - കെ. ബാബു

സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം നാല് ശതമാനം കുറഞ്ഞുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു. എന്നാല്‍, നികുതി കൂട്ടിയതിനെ തുടര്‍ന്ന്‍ വരുമാനത്തില്‍ 361 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായതായും മന്ത്രി.

ബോംബ്‌ ഭീഷണി: കൊച്ചി വിമാനത്താവളത്തില്‍ അതീവ ജാഗ്രത

ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‍ നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യപിച്ചു. അഹമ്മദാബാദ്-മുംബൈ, മുംബൈ-കൊച്ചി വിമാനത്തില്‍ ബോംബുമായി ഒരാള്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു ഭീഷണി.

ആചാര്യ മഹാമണ്ഡലേശ്വര്‍ കാശികാനന്ദഗിരി മഹാരാജ് നിര്യാതനായി

ഭാരതീയ സന്യാസ പാരമ്പര്യത്തിലെ സമുന്നത പദവിയായി കരുതപ്പെടുന്ന ആചാര്യ മഹാമണ്ഡലേശ്വര്‍ സ്ഥാനത്തെത്തിയ ആദ്യ മലയാളിയും വേദാന്ത പണ്ഡിതനുമായ സ്വാമി കാശികാനന്ദഗിരി മഹാരാജ് നിര്യാതനായി.

ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ; ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും

കേരളത്തിലെ ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയപാതയ്ക്കും എല്‍.എന്‍.ജി വാതകക്കുഴലിനും ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി

smartcity kochiകൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി ലഭിച്ചതായി സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ജിജോ ജോസഫ്.

കുട്ടിക്കടത്ത്: മുക്കം അനാഥാലയത്തിനെതിരെ കേസില്ലെന്ന് കേരളം സുപ്രീം കോടതിയില്‍

മുക്കം അനാഥാലയ മാനേജ്‌മെന്റിനെതിരെ കേസില്ലെന്നും അനാഥാലായത്തിലെ നാലു ജീവനക്കാരാണ് കേസിലെ പ്രതികളെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം.

മോദിക്ക് വളമാകുന്ന കോണ്‍ഗ്രസും കേരളത്തിനുള്ള മുന്നറിയിപ്പും

മോദിയും അമിത് ഷായും ഹരിയാനയിലും മഹാരാഷ്ട്രയിലും കൽപ്പിച്ചിറങ്ങിയതുപോലെ വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇറങ്ങിയാൽ ഇവിടെയും അത്ഭുതങ്ങൾ സംഭവിക്കാം.

ഐഎസ്ആർഒ ചാരക്കേസ്: സർക്കാർ നിലപാടിനെ തിരുത്തി ഹൈക്കോടതി ഉത്തരവ്

ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന സർക്കാർ ഉത്തരവ് കേരളാ ഹൈക്കോടതി റദ്ദാക്കി. 3 മാസത്തിനകം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി.

തീവണ്ടിയ്ക്കുള്ളില്‍ യുവതിയെ തീവെച്ചു കൊലപ്പെടുത്തി

കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ പുലർച്ചെ പോകാനെത്തിയ യുവതിയെ ബോഗിക്കുള്ളിൽ വെച്ച് തീവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജ കോഴിക്കോട് മെഡിക്കൽ കോളേജില്‍ വെച്ച് മരിച്ചു.