Skip to main content

കോഴയാരോപണം: മാണിയ്ക്ക് പിന്തുണയെന്ന്‍ സര്‍ക്കാറും കെ.പി.സി.സിയും

അടച്ചുപൂട്ടിയ ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കാന്‍ ധനമന്ത്രി കെ.എം മാണി കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാണിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും.

തിരുവനന്തപുരം സീറ്റഴിമതിയില്‍ അമിക്കസ് ക്യൂറി അന്വേഷണം

bennet abrahamലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഡോ. ബെന്നറ്റ് എബ്രഹാ​മിനെ സി.പി.ഐ.

മദ്യനയം: ഉത്തരവിന് സ്റ്റേ; ഒരുമാസത്തേക്ക് തല്‍സ്ഥിതി തുടരും

ടു, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടണമെന്ന്‍ ഉത്തരവിട്ട ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. രു മാസത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന്‍ ബാറുകള്‍ക്ക് തുറന്ന്‍ പ്രവര്‍ത്തിക്കാം.

ചുംബനക്കൂട്ടായ്മയോട് ചില പ്രശ്നങ്ങള്‍

അധിനിവേശ പദ്ധതിയുമായി വരുന്ന പാശ്ചാത്യ സാംസ്കാരികത ഒരുവശത്തും ഭാരതീയ സംസ്കാരത്തിലെ ബഹുസ്വരതകളെ നിരാകരിക്കുന്ന ഹിന്ദുത്വ സാംസ്കാരികത മറുവശത്തും നില്‍ക്കുകകയും തങ്ങളാണ് ശരിയെന്ന് ഇരുവശത്തു നിന്നും മൗലികവാദ സ്വരങ്ങള്‍ ഉയരുകയും ചെയ്യുന്ന ഒരു സാഹചര്യമല്ലേ, ഇവിടെ സംജാതമായിരിക്കുന്നത്.

മദ്യനയത്തിന് ഭാഗിക അംഗീകാരം; ത്രീ സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ ബാറില്ല

മദ്യനയത്തിലെ ഏതാനും ചട്ടങ്ങള്‍ മരവിപ്പിച്ച ഹൈക്കോടതി ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലും ഹെരിറ്റേജ് ഹോട്ടലുകളിലും ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. ടു, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടണമെന്ന്‍ കോടതി ഉത്തരവിട്ടു.

ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിക്കില്ല; നിയന്ത്രണം കര്‍ശനമാക്കും

ഫ്ലക്സ് നിരോധനം ആവശ്യമില്ലെന്നും പകരം നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്നും നിര്‍ദ്ദേശിച്ച് മന്ത്രിസഭാ ഉപസമിതി നൽകിയ റിപ്പോർട്ട് മന്ത്രിസഭാ യോഗം ബുധനാഴ്ച അംഗീകരിച്ചു.

ഹര്‍ത്താല്‍ നിരോധിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും ഇത് നിയമം മൂലം നിരോധിക്കാന്‍ ആകില്ലെന്ന് കോടതി. ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും കോടതി തള്ളി

സര്‍വ്വകലാശാലകളിലെ പ്രശ്നങ്ങള്‍ വിലയിരുത്താന്‍ ചാന്‍സലേഴ്സ് കൗണ്‍സില്‍

ആദ്യമായാണ് സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ തലത്തില്‍ നേരിട്ടുള്ള നിയന്ത്രണം ഉണ്ടാകുന്നത്. സംസ്ഥാനത്തെ പ്രധാന സര്‍വകലാശാലകള്‍ എല്ലാം തന്നെ വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വേളയിലാണ് നിര്‍ണ്ണായക തീരുമാനം.

സ്വച്ഛ ഭാരതം: മോദിയുടെ വെല്ലുവിളി പൂര്‍ത്തീകരിച്ച് തരൂര്‍

ഗാന്ധിജയന്തി ദിനത്തില്‍ സ്വച്ഛ ഭാരതം പരിപാടിയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ നല്‍കിയ വെല്ലുവിളി വിഴിഞ്ഞത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ശശി തരൂര്‍ പൂര്‍ത്തീകരിച്ചു.

കേസരി ലേഖനം: സര്‍ക്കാര്‍ നിയമനടപടി പരിശോധിക്കുന്നു

ഗാന്ധിയ്ക്ക് പകരം നെഹ്‌റുവിനെയായിരുന്നു ഗോഡ്സെ വധിക്കേണ്ടിയിരുന്നതെന്ന പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ കേസരിയ്ക്കെതിരെ നിയമനടപടിയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു.