Skip to main content

ജെ.സി ഡാനിയേല്‍ പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

ചലച്ചിത്ര മേഖലയിലെ സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്കാരമായ ജെ.സി ഡാനിയേല്‍ പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്.

കുട്ടിക്കടത്ത്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ കുറിച്ചും അവയിലെ കുട്ടികളെ കുറിച്ചും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

ബാര്‍ നിലവാര പരിശോധന ഇനി വേണ്ടെന്ന് ഹൈക്കോടതി

നിലവാരമില്ലെന്ന കാരണത്താല്‍ 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ ബാറുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം മദ്യനയമല്ലെന്ന് വി.എം സുധീരന്‍

മദ്യനയം ഇതുവരെ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം മദ്യനയമാണെന്ന വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍.

സംസ്ഥാനത്തിന്റെ മദ്യനിരോധനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ അഭിനന്ദനം

മദ്യലഭ്യത വന്‍തോതില്‍ കുറയ്ക്കാനുള്ള നടപടികള്‍ക്ക് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്റെ പ്രശംസ.

ഇന്ത്യന്‍ വോളിബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കെ. ഉദയകുമാര്‍ അന്തരിച്ചു

k udayakumarഇന്ത്യന്‍ വോളിബാള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന മലയാളി താരം കെ. ഉദയകുമാര്‍ അന്തരിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നികുതി വര്‍ധന: നിയമസഭാ സമ്മേളനം വിളിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

vs achuthanandanസാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം.

വെള്ളക്കരം കൂട്ടി; മദ്യത്തിനും സിഗരറ്റിനും അധിക നികുതി

സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിച്ചു. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യത്തിനും സിഗരറ്റിനും നികുതി കൂട്ടാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

മധുവിധുകാലത്തെ കല്ലുകടി

മോദി അധികാരത്തിലേറിയതിനു ശേഷം അദ്ദേഹത്തിലൂടെ പ്രകടമാകുന്ന ഭരണത്തിന്റെ ശരീരഭാഷ ജനായത്തത്തിനു യോജിച്ചതല്ല. ജനായത്ത വ്യവസ്ഥയില്‍ കോർപ്പറേറ്റ് ഭരണശൈലി സ്വീകരിക്കുമ്പോള്‍ ആ ശൈലിയില്‍ ജനായത്ത മൂല്യങ്ങൾ ഉള്‍ക്കൊള്ളിക്കേണ്ടത് ജനായത്ത ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.