Skip to main content

പ്ലസ്ടു: ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബാര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം

പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. ഘടകകക്ഷിയായ മുസ്ലിം ലീഗും ബാറുകള്‍ തുറക്കുന്നതിന് എതിരാണ്.

ജനകീയ ചലച്ചിത്ര പ്രവര്‍ത്തകന്‍ ഒഡേസ സത്യന്‍ അന്തരിച്ചു

ജനകീയ ചലച്ചിത്ര പ്രവര്‍ത്തനങ്ങളിലൂടെ അറിയപ്പെട്ട ഒഡേസ സത്യന്‍ (52) അന്തരിച്ചു. അര്‍ബുദ ചികിത്സയില്‍ കഴിഞ്ഞിരുന്ന സത്യന്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

പ്ലസ്ടു: സര്‍ക്കാര്‍ നടപടി തള്ളിയ ഹൈക്കോടതി വിധി മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്ന് ഹൈക്കോടതി.

വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാനാകില്ല; സബ്സിഡി പരിഗണിക്കും - ആര്യാടന്‍

വൈദ്യുതി നിരക്കു വർധനയുടെ ആഘാതം കുറയ്ക്കാൻ സബ്‌സിഡി നൽകുന്ന കാര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

കമ്യൂണിസ്റ്റ് ലയനം അടിയന്തര അജണ്ടയല്ലെന്ന് സി.പി.ഐ.എം

ഇരു പാര്‍ട്ടികളുടെയും ലയനമോ പുനരേകീകരണമോ ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി.

നവ ഉദാര സാമ്പത്തിക നയ വക്താക്കളും മോദിയും

നവ ഉദാര സാമ്പത്തിക നയ വക്താക്കളും പാശ്ചാത്യ ചേരിയും മോദിയില്‍ അതൃപ്തരായി തുടങ്ങിയിരിക്കുന്നു എന്ന്‍ വ്യക്തം. മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം എഴുതിതയ്യാറാക്കിയ പ്രസംഗത്തിന്റേയും ബുള്ളറ്റ് പ്രൂഫ്‌ കവചത്തിന്റേയും തടസങ്ങള്‍ ഒഴിവാക്കി ജനങ്ങളുമായി നേരിട്ടുള്ള രാഷ്ട്രീയ ആശയവിനിമയമായി മാറിയതും അതുകൊണ്ട്‌ തന്നെ.          

പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കുമെന്ന് കെ.എം മാണി

നിലവാരമില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടിയ ബാറുകളില്‍ വീണ്ടും നിലവാര പരിശോധന നടത്താനുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശം വീണ്ടും പരസ്യ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിതുറക്കുന്നു.

സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന്‍ അഞ്ച് കുട്ടികള്‍ ചാടിപ്പോയി

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ മലപ്പുറം ജില്ലയിലെ തവനൂരിലുള്ള ഒബ്‌സര്‍വേഷന്‍ ഹോമില്‍നിന്ന് അഞ്ച് കുട്ടികളെ കാണാനില്ല.

സി.പി.ഐ.എം-സി.പി.ഐ ലയന നിര്‍ദ്ദേശവുമായി എം.എ. ബേബി

സി.പി.ഐ.എമ്മും സി.പി.ഐയും ഒന്നിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും ഏതെങ്കിലും ഒരു പാര്‍ട്ടി ഇതിന് മുന്നിട്ടിറങ്ങണമെന്നും എം.എ ബേബി.