Skip to main content

കുട്ടികളെ കൊണ്ടുവന്ന രേഖകള്‍ വ്യാജം; ചൂഷണത്തിനല്ല – ക്രൈം ബ്രാഞ്ച്

കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിനായി അനധികൃതമായി കടത്തിക്കൊണ്ട് വരുന്നതാണ് മനുഷ്യക്കടത്ത് കുറ്റത്തിന്റെ പരിധിയില്‍ വരിക.

ലോകസമാധാനത്തെ അവതാളത്തിലാക്കിയ മൂവർസംഘയാത്ര

അഭിലാഷ് ടോമി ഒറ്റയ്ക്ക് കടലിലൂടെ 151 ദിവസം കൊണ്ട് ഭൂമിയെ ചുറ്റിയത് അത്യാവശ്യം വെല്ലുവിളിയെ നേരിട്ടുതന്നെയാണ്. എന്നാൽ ഒന്നിച്ച് രണ്ടോ മൂന്നോ പേർ കുറച്ചുദിവസത്തേക്ക് യാത്ര ചെയ്യുക എന്നതിലെ വെല്ലുവിളിയോ?

ലോട്ടറി ഡയറക്ടര്‍ എം. നന്ദകുമാറിനെ മാറ്റി

സ്ഥാനത്ത് നിന്ന്‍ ഒഴിവാക്കണം എന്ന് നന്ദകുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ലോട്ടറി കേസില്‍ ഈയിടെ ഉണ്ടായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.

സൗമ്യവധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കുള്ള സ്റ്റേ നീട്ടി

കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികളിലെ രേഖകള്‍ ഹാജരാക്കാന്‍ പരമോന്നത കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

എം.എല്‍.എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിൽ അനധികൃതമായി മുറി അനുവദിച്ചതിനെ കുറിച്ച് നിയമസഭാ സെക്രട്ടറി അന്വേഷിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍.

മൂന്നാര്‍ ഹൈക്കോടതി വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജിയോ അപ്പീലോ നല്‍കുമെന്ന് ചൊവ്വാഴ്ച എറണാകുളത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

പാറ്റൂരിലെ ഫ്ലാറ്റ് നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരത്തെ പാറ്റൂരിലെ വിവാദ ഭൂമിഇടപാട് ആരോപണമുയര്‍ന്ന ഫ്ലാറ്റിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സംസ്ഥാന ലോകായുക്ത ബുധനാഴ്ച ഉത്തരവിട്ടു.

അന്യസംസ്ഥാന ലോട്ടറി കേരളത്തിന്‌ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് സിക്കിം ലോട്ടറി വില്‍പ്പന തുടരാന്‍ അനുകൂല സാഹചര്യമൊരുക്കുന്നതാണ് വിധി.

ചീഫ് സെക്രട്ടറിയ്ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് വി.എസിന്റെ പരാതി

സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണിന്റെ ഭൂമി ഇടപാടുകളും അനധികൃത സ്വത്ത്‌ സമ്പാദനവും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണം എന്നാണ് ആവശ്യം.

ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചിയിലെന്ന് പ്രഖ്യാപനം; നെഹ്‌റു സ്റ്റേഡിയം ഒഴിവില്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ മത്സരങ്ങളുടെ അതേസമയത്താണ് ക്രിക്കറ്റ്  പരമ്പരയും എന്നതിനാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നത് ബുദ്ധിമുട്ടാകും.