ബജറ്റ് തടയല്‍ സമരം: തലസ്ഥാനം പോലീസ് വലയത്തിലേക്ക്
എല്‍.ഡി.എഫും യുവമോര്‍ച്ചയും വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ ഉപരോധ ഉപരോധ സമരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. സമരത്തെ നേരിടാന്‍ തലസ്ഥാന നഗരത്തിൽ വൻ പൊലീസ് സന്നാഹവും തയ്യാറായി.
എല്‍.ഡി.എഫും യുവമോര്‍ച്ചയും വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ ഉപരോധ ഉപരോധ സമരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. സമരത്തെ നേരിടാന്‍ തലസ്ഥാന നഗരത്തിൽ വൻ പൊലീസ് സന്നാഹവും തയ്യാറായി.
ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ധനകാര്യ മന്ത്രി കെ.എം മണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് തീരുമാനം.
ബാര്‍ ഉടമകളില്‍ നിന്ന്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരായ സമരം എങ്ങനെ വേണമെന്ന വിഷയം മാര്‍ച്ച് ആറിന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇതുവരെ തരണം ചെയ്ത പ്രതിസന്ധികളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കോടതി ഉത്തരവ് അത്ര വലിയ കാര്യമല്ല. അതിനാൽ നടക്കാത്ത കാര്യത്തിന് കേരളത്തെ തളർത്തുന്ന സമരത്തിൽ നിന്ന് പിൻവാങ്ങി, എന്തുകൊണ്ടാണ് തങ്ങൾ സമരം ചെയ്യാത്തതെന്ന് പ്രതിപക്ഷം മാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും വിശദീകരിക്കാൻ ശ്രമിച്ചാൽ അതായിരിക്കും ഏറ്റവും വലിയതും സർഗാത്മകവുമായ സമരം.
രാഷ്ട്രീയ പ്രത്യയശാസ്ത്രവും നയപരിപാടികളും അപ്രസക്തമാകുകയും ജാതിയോ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവമോ കപടനാട്യങ്ങളോ ജനവിധി നിർണ്ണയിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് രാഷ്ട്രീയ പ്രബുദ്ധമെന്ന് കേളികേട്ട കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് 34 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. എല്‍.ഡി.എഫിന് 15-ഉം യു.ഡി.എഫിന് 13-ഉം വാര്‍ഡുകള്‍ ലഭിച്ചു.