Skip to main content

ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും യുവജന സംഘടനകളും നടത്തിയ പ്രതിഷേധ സമരത്തിനു നേരെയുണ്ടായ ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ബുധനാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച

സോളാര്‍ വിവാദം : മുഖ്യമന്ത്രി രാജി വെക്കേണ്ടെന്നു യു.ഡി.എഫ്

സോളാര്‍ തട്ടിപ്പില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കേണ്ടതില്ലെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

ജോസ് തെറ്റയില്‍ വിവാദം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തില്ല

ജോസ് തെറ്റയിലിനെതിരായി  ഉയര്‍ന്നു വന്നിട്ടുള്ള ലൈംഗികാപവാദ കേസ് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ .ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എല്‍ .ഡി.എഫ് യോഗത്തിനു ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്ക

Subscribe to Coimbatore Gang rape