കേരളം: 12 – 8; യു.ഡി.എഫിന് മേല്‍ക്കൈ
ലോകസഭാ തെരഞ്ഞെടുപ്പിലെ മോഡി തരംഗം ബാധിക്കാതെ കേരളം. വോട്ടെണ്ണലിന് തിരശീല വീഴവെ കേരളം ഒരിക്കല്‍ക്കൂടി ഇടതു-വലതു മുന്നണി രാഷ്ട്രീയത്തെ തെരഞ്ഞെടുക്കുകയാണ്.
ലോകസഭാ തെരഞ്ഞെടുപ്പിലെ മോഡി തരംഗം ബാധിക്കാതെ കേരളം. വോട്ടെണ്ണലിന് തിരശീല വീഴവെ കേരളം ഒരിക്കല്‍ക്കൂടി ഇടതു-വലതു മുന്നണി രാഷ്ട്രീയത്തെ തെരഞ്ഞെടുക്കുകയാണ്.
യു.ഡി.എഫിന്റെ ഭാഗമായ മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.പി-ബിയും എ.എ അസീസ് എം.എല്‍.എ സംസ്ഥാന സെക്രട്ടറിയായ ആര്‍.എസ്.പി ഔദ്യോഗിക വിഭാഗവും തമ്മില്‍ ലയിക്കാന്‍ തീരുമാനമായി.
തെക്കൻ ജില്ലകളിൽ ഉണ്ടാക്കാൻ പോകുന്ന നേട്ടവും വടക്കൻ ജില്ലകളിലെ ചില തിരിച്ചുപിടുത്തവും കൂടി പത്തുസീറ്റിൽ കുറയാത്ത നേട്ടം ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുമെന്നാണ് പോളിംഗ് ശതമാനത്തിലെ സൂചകങ്ങൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെങ്കിൽ സൂചിപ്പിക്കുന്നത്.
പൊതുസമൂഹം ശരാശരി യുക്തിക്ക് നിരക്കുന്നത് എന്ന്‍ കരുതുന്ന കാര്യങ്ങളുമായി മുന്നണികൾ എങ്ങിനെ ചേർന്നു നിൽക്കുന്നു എന്നതിനെ ആശ്രയിച്ച് വിലയിരുത്തിയാല്‍ ധാർമ്മികത ഇത്രയും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ കേരളത്തിലെ വോട്ടര്‍ ആര്‍ക്ക് നല്‍കണം തന്റെ സമ്മതിദാനം?
മാതാ അമൃതാനന്ദമയി മഠത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കയില്ലെന്ന് മാത്രമല്ല, ഹിന്ദു വികാരമുള്ള ആളുകളെ ഒന്നിപ്പിക്കുകയുമാണ് ചെയ്യുക. ഇത് തന്ത്രപരമായ നീക്കമാണെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് കഴിയുന്നതെന്ന് പറയാതെ വയ്യ.
പ്രേമചന്ദ്രൻ ആ ചിഹ്നം ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് ആർ.എസ്.പിയുടെ ബംഗാൾ ഘടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്.