സി.പി.ഐ.എമ്മും പുതിയ സര്‍ക്കാറും
സി.പി.ഐ.എം അധികാരത്തിൽ വന്ന് ആദ്യം വി.എസ്സിനെ ശരിയാക്കിയെന്നുളള പ്രതികരണവും പ്രസ്താവനകളും സി.പി.ഐ.എമ്മിന് പ്രസ്താവനകളിലൂടെ മാത്രമേ തള്ളിക്കളയാൻ കഴിയുകയുള്ളു. ജനമനസ്സുകളിലേക്ക് ഊർന്നുവീഴുന്ന ധാരണകളെ മാറ്റാൻ പറ്റില്ല.

യു.ഡി.എഫ് നേടിയ 47 സീറ്റുകളില്‍ 27 സീറ്റുകള്‍ മലപ്പുറം, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ നിന്നും 25 സീറ്റുകള്‍ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് കക്ഷികള്‍ എന്നീ പാര്‍ട്ടികളും നേടിയതാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കേരള സമൂഹത്തില്‍ പുതുതായി രൂപം കൊള്ളുന്ന സാമുദായിക-രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വിരല്‍ ചൂണ്ടി ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ.
അവിചാരിതമായാണ് കേരളത്തില്‍ നിലവിലുളള മദ്യനയം വന്നത്. വീണത് വിദ്യയാക്കി യു.ഡി.എഫ് ന്ത്രിസഭ മദ്യനയത്തെ തങ്ങളുടെ നേട്ടമാക്കി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. എന്തു തന്നെയായാലും വിദേശമദ്യ ബാറുകള്‍ ഇല്ലാതായതിനു ശേഷം ഗണ്യമായ രീതിയില്‍ മദ്യലഭ്യത കുറയുകയും അതനുസരിച്ച് മദ്യപാനം മൂലമുണ്ടാകുന്ന ശല്യങ്ങളിലും കുറവ് വന്നിട്ടിട്ടുണ്ട്.
കേരള നിയമസഭ ഇതുവരെ കാണാത്ത രംഗങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ധനകാര്യ മന്ത്രി കെ.എം മാണി തന്റെ 13-ാമത് ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു.