ശാരദ ചിട്ടി തട്ടിപ്പ്: സി.ബി.ഐ തൃണമൂല്‍ എം.പിയെ ചോദ്യം ചെയ്തു
കോടിക്കണക്കിനു രൂപയുടെ ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ സംഘം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശ്രിന്‍ജോയ് ബോസിനെ വ്യാഴാഴ്ച ചോദ്യം ചെയ്തു.
കോടിക്കണക്കിനു രൂപയുടെ ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ സംഘം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശ്രിന്‍ജോയ് ബോസിനെ വ്യാഴാഴ്ച ചോദ്യം ചെയ്തു.
ബംഗാളിന്റെ വടക്കന്‍ ജില്ലകളില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറിലധികമായി.
കുറഞ്ഞ തൂക്കം, പോഷകാഹാരക്കുറവ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നും മറ്റ് ആശുപത്രികളില്‍നിന്ന് അതിഗുരുതരാവസ്ഥയില്‍ എത്തിയ കുട്ടികളാണ് മരിച്ചതെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജോതിഷ് ദാസ് വ്യക്തമാക്കി.
സി.പി.ഐ.എം പ്രവര്‍ത്തകരായ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ തന്റെ ആളുകളെ അയക്കുമെന്നായിരുന്നു ചലച്ചിത്ര താരം കൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാലിന്റെ പരാമര്‍ശം.
ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ സാക്ഷിയായി സി.ബി.ഐ ചോദ്യം ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ തിങ്കളാഴ്ച സ്ഥാനം രാജിവെച്ചു.
പക്ഷപാതപരമായി പെരുമാറുന്നു എന്ന പ്രതിപക്ഷ കക്ഷികളുടെ പരാതിയെ തുടര്‍ന്നാണ് അഞ്ച് പോലീസ് സൂപ്രണ്ടുമാരും ഒരു ജില്ലാ മജിസ്ട്രേട്ടും അടക്കം എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ തിങ്കളാഴ്ച കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.