ആധാര്‍ ബന്ധിപ്പിക്കല്‍: അവസാന തീയതി 2018 മാര്‍ച്ച് 31 വരെ
ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2018 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ഇതുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്കാണ് സമയ പരിധി നീട്ടി നല്‍കിയിരിക്കുന്നത്.