500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു
നിലവിലുള്ള 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നവംബര്‍ എട്ട് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണവും കള്ളനോട്ടും വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ മോദി പറഞ്ഞു.