Skip to main content

വായ്പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതത്തില്‍ 0.5 ശതമാനം കുറവ് വരുത്തിയതിലൂടെ വിപണിയില്‍ 40,000 കോടി രൂപ അധികമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കള്ളപ്പണം: അന്വേഷണ സംഘത്തിന് വിവരങ്ങൾ നല്‍കണമെന്ന് ആര്‍.ബി.ഐ

കള്ളപ്പണം കണ്ടെത്താനായി കേന്ദ്ര സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ആവശ്യവിവരങ്ങൾ കൈമാറണമെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്കിന്‍റെ നിര്‍ദേശം.

വായ്പാനയം പ്രഖ്യാപിച്ചു; പ്രധാന നിരക്കുകളില്‍ മാറ്റമില്ല

പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ നിരക്ക് എട്ടു ശതമാനമായി തുടരും.

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

റിപ്പോ നിരക്ക് 8 ശതമാനമായും കരുതല്‍ ധന അനുപാതം 4 ശതമാനമായും തുടരും. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5-6 ശതമാനം ജി.ഡി.പി വളര്‍ച്ച പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടി

റിപ്പോ നിരക്ക് 8 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനയും ഉയര്‍ത്തി. കരുതല്‍ ധന അനുപാതം നാലു ശതമാനത്തില്‍ തന്നെ തുടരും

സ്വര്‍ണ ഇറക്കുമതിയിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തും: ചിദംബരം

രാജ്യത്തെ സ്വര്‍ണക്കടത്ത് പ്രതിമാസം മൂന്ന് ടണ്ണോളമായി ഉയര്‍ന്നിട്ടുണ്ടെന്നും ആദ്യമായാണ്‌ കള്ളക്കടത്ത്‌ ഇത്രയും വര്‍ദ്ധിക്കുന്നതെന്നും ചിദംബരം അറിയിച്ചു.

Subscribe to amitshaw