റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല
പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും വ്യവസായ സമൂഹത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്തുള്ള വായ്പാനയ അവലോകനമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.