മിസൈല്‍ പരീക്ഷണം വിജയകരമെന്ന് ഉത്തര കൊറിയ
കഴിഞ്ഞ ദിവസം നടത്തിയ മധ്യ-ദീര്‍ഘ ദൂര പരിധിയുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തര കൊറിയ അറിയിച്ചു. ആണവയുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ കടലിലേക്കാണ് വിക്ഷേപിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ മധ്യ-ദീര്‍ഘ ദൂര പരിധിയുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തര കൊറിയ അറിയിച്ചു. ആണവയുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ കടലിലേക്കാണ് വിക്ഷേപിച്ചത്.
യു.എസും ജപ്പാനുമായി ത്രികക്ഷി രഹസ്യവിവര കൈമാറ്റ കരാറില്‍ ഒപ്പ് വെക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയയില്‍ നിന്ന്‍ വര്‍ധിച്ചുവരുന്ന ആണവ-മിസൈല്‍ ആക്രമണ ഭീഷണിയെ പ്രതിരോധിക്കാനാണ് നടപടി.
ഉത്തരകൊറിയയുടെ ഭരണാധികാരിയായി കിം ജോങ്ങ്-ഉൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കിം മാത്രമേ സ്ഥാനാർത്ഥിയായി ഉണ്ടായിരുന്നുള്ളു.
ഉത്തര കൊറിയയിലെ പാര്‍ലിമെന്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ പരമോന്നത നേതാവ് കിം ജോങ്ങ് അന്നിന് തന്റെ മണ്ഡലത്തിലെ മുഴുവന്‍ വോട്ടുകളും ലഭിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍.
ഉത്തര കൊറിയ വ്യാഴാഴ്ച നടത്തിയ ഹൃസ്വദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം കരുതിക്കൂട്ടിയുള്ള പ്രകോപനമെന്ന് ദക്ഷിണ കൊറിയ.
അന്ന്‍, അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധുക്കളില്‍ നിന്ന്‍ പിരിഞ്ഞ നൂറുകണക്കിന് പേര്‍ ഇന്ന്‍, അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധുക്കളെ ആദ്യമായി കാണുകയാണ്.