Pocso https://lifeglint.com/ en ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി കിം ജോങ് ഉന്നിന്റെ സഹോദരി https://lifeglint.com/content/newsinternational/2020061506/kim-jong-un-s-sister-threatens-to-take-military-action-against-south-korea.html ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി കിം ജോങ് ഉന്നിന്റെ സഹോദരി

ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഏതാനും ദിവസങ്ങളായി ഉത്തര കൊറിയയ്‌ക്കെതിരെ ദക്ഷിണ കൊറിയ................

Mon, 06/15/2020 - 16:06

Read more about ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി കിം ജോങ് ഉന്നിന്റെ സഹോദരി

Mon, 15 Jun 2020 10:36:30 +0000 Meena 11285 at https://lifeglint.com ട്രംപും കിമ്മും തമ്മില്‍ സമാധാന കരാറില്‍ ഒപ്പിട്ടു; മാറ്റത്തിന്റെ തുടക്കമെന്ന് ഇരു നേതാക്കളും https://lifeglint.com/content/international/18061202/trump-kim-meeting.html ട്രംപും കിമ്മും തമ്മില്‍ സമാധാന കരാറില്‍ ഒപ്പിട്ടു; മാറ്റത്തിന്റെ തുടക്കമെന്ന് ഇരു നേതാക്കളും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമാണെന്ന് ട്രംപും കിം ജോങ് ഉന്നും പ്രതികരിച്ചു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ....

Tue, 06/12/2018 - 14:05

Read more about ട്രംപും കിമ്മും തമ്മില്‍ സമാധാന കരാറില്‍ ഒപ്പിട്ടു; മാറ്റത്തിന്റെ തുടക്കമെന്ന് ഇരു നേതാക്കളും

Tue, 12 Jun 2018 08:35:09 +0000 Meena 8016 at https://lifeglint.com കൊറിയന്‍ യുദ്ധം അവസാനിക്കുന്നു: ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വെച്ചു https://lifeglint.com/content/international/18042705/north-south-korean-war-is-ending.html കൊറിയന്‍ യുദ്ധം അവസാനിക്കുന്നു: ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വെച്ചു

ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി.

Fri, 04/27/2018 - 18:58

Read more about കൊറിയന്‍ യുദ്ധം അവസാനിക്കുന്നു: ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വെച്ചു

Fri, 27 Apr 2018 13:28:36 +0000 Meena 7817 at https://lifeglint.com വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് അമേരിക്ക https://lifeglint.com/content/international/17121901/north-korea-involved-in-wannacry-attack-america.html വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് അമേരിക്ക

വാനാക്രൈ സൈബര്‍ ആക്രമണത്തില്‍ ഉത്തര കൊറിയയ്ക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തങ്ങളുടെ കൈയില്‍ തെളിവുകളുണ്ടെന്ന് അമേരിക്ക. ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവ് ടോം ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Tue, 12/19/2017 - 12:15

Read more about വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് അമേരിക്ക

Tue, 19 Dec 2017 06:45:59 +0000 Meena 7253 at https://lifeglint.com ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു https://lifeglint.com/content/international/1711291/north_korea_missile_launch_again.html  ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഏതാനം ദിവസങ്ങള്‍ക്കകം ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു.

Wed, 11/29/2017 - 11:47

Read more about ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

Wed, 29 Nov 2017 06:17:52 +0000 Meena 7150 at https://lifeglint.com ആണവ യുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്ന്‌ ഉത്തരകൊറിയ https://lifeglint.com/content/international/1710102/atomic_war_comment_north_korea_on_un.html ആണവ യുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്ന്‌ ഉത്തരകൊറിയ

ആണവയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍ ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസിഡര്‍ കിം ഇന്‍ റ്യോങ് പറഞ്ഞു. യുന്നിലെ നിരായുധീകരണ സമിതിക്കു മുന്നില്‍ സംസാരിക്കുകയായിരുന്നു റ്യോങ്.

Tue, 10/17/2017 - 12:55

Read more about ആണവ യുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്ന്‌ ഉത്തരകൊറിയ

Tue, 17 Oct 2017 07:25:08 +0000 Meena 6965 at https://lifeglint.com ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭ https://lifeglint.com/content/newsinternational1709121/north_korea_un_security.html ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭ

ഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി. ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള
ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്.

Tue, 09/12/2017 - 13:07

Read more about ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭ

Tue, 12 Sep 2017 07:37:52 +0000 Meena 6790 at https://lifeglint.com ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക https://lifeglint.com/content/newsinternational/1709055/north_korea_begging_war_america_on_un.html ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക

തുടരെത്തുടരെ മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക.

Tue, 09/05/2017 - 17:23

Read more about ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക

Tue, 05 Sep 2017 11:53:20 +0000 Meena 6757 at https://lifeglint.com ഉത്തരകൊറിയയുമായി യുദ്ധത്തിനു തയ്യാറാണെന്ന് ട്രംപ് https://lifeglint.com/content/newsinternationa/1708022/america_ready_to_war_north_korea_trump_says.html  ഉത്തരകൊറിയയുമായി യുദ്ധത്തിനു തയ്യാറാണെന്ന് ട്രംപ്

ഉത്തരകൊറിയയെ ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ നല്ലത് അവരെ യുദ്ധം ചെയ്ത് നശിപ്പിക്കുകയാണെന്ന് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റംഗമായ ഗ്രഹാം പറഞ്ഞു.

Wed, 08/02/2017 - 19:04

Read more about ഉത്തരകൊറിയയുമായി യുദ്ധത്തിനു തയ്യാറാണെന്ന് ട്രംപ്

Wed, 02 Aug 2017 13:34:44 +0000 Meena 6702 at https://lifeglint.com യു.എസ് ആണയുദ്ധത്തിന് വഴിയൊരുക്കുന്നതായി ആരോപിച്ച് ഉത്തര കൊറിയ https://lifeglint.com/content/globe/1492511894 യു.എസ് ആണയുദ്ധത്തിന് വഴിയൊരുക്കുന്നതായി ആരോപിച്ച് ഉത്തര കൊറിയ

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഏത് നിമിഷവും ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയാണ് യു.എസ് എന്ന്‍ ഉത്തര കൊറിയ. സൈനിക നടപടിയ്ക്ക് യു.എസ് മുതിരുകയാണെങ്കില്‍ ഏത് രീതിയിലുള്ള യുദ്ധത്തിനോടും പ്രതികരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഉത്തര കൊറിയയുടെ യു.എന്‍ ഉപസ്ഥാനപതി കിം ഇന്‍ ര്യോങ്ങ് പറഞ്ഞു.

കാള്‍ വിന്‍സന്‍ ആണവവാഹിനി ആക്രമണ സംഘത്തിന്റെ വിന്യാസവും ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള സൈനിക അഭ്യാസങ്ങളും ഉത്തര കൊറിയയെ ആക്രമിക്കാനുള്ള യു.എസിന്റെ നീക്കം ഗൗരവമേറിയ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണെന്ന് ര്യോങ്ങ് നിരീക്ഷിച്ചു.

Tue, 04/18/2017 - 11:23

Read more about യു.എസ് ആണയുദ്ധത്തിന് വഴിയൊരുക്കുന്നതായി ആരോപിച്ച് ഉത്തര കൊറിയ

Tue, 18 Apr 2017 05:53:20 +0000 kiran 6396 at https://lifeglint.com