ഇ ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം; മലക്കംമറിഞ്ഞ് സുരേന്ദ്രന്‍
മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്രം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് പ്രസ്ഥാവനയില്‍ മലക്കംമറിഞ്ഞ് ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നും..........