ക്വാറി പണിമുടക്ക്: കൊച്ചി മെട്രോ നിര്‍മ്മാണം സ്‌തംഭിച്ചു
ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പണിമുടക്കുമൂലം മെറ്റലും മണലും കിട്ടാതെവന്നതോടെ മെട്രോ റെയില്‍വെ ജോലികള്‍ നിറുത്തി വച്ചു.
ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പണിമുടക്കുമൂലം മെറ്റലും മണലും കിട്ടാതെവന്നതോടെ മെട്രോ റെയില്‍വെ ജോലികള്‍ നിറുത്തി വച്ചു.
തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള മോണോ റെയില്‍ കോര്‍പറേഷനും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു.