Skip to main content

പാകിസ്ഥാന്‍ തീവ്രവാദികളെ പോലെയെന്ന്‍ സുഷമ സ്വരാജ് യു.എന്നില്‍

തീവ്രവാദികളെ പോലെ തന്നെ കുറ്റവാളിയാണ് യു.എന്‍ തീവ്രവാദികളായി പ്രഖ്യാപിച്ചവര്‍ക്ക് അഭയം കൊടുക്കുന്ന പാകിസ്ഥാനുമെന്ന് പ്രസ്താവിച്ച സുഷമ സ്വരാജ് രാഷ്ട്രങ്ങളുടെ ആഗോള വേദിയില്‍ പാകിസ്ഥാന് സ്ഥാനമുണ്ടാകരുതെന്ന്‍ ആവശ്യപ്പെട്ടു.   

പാകിസ്ഥാന്‍ തീവ്രവാദ രാഷ്ട്രമെന്നു യു.എന്നില്‍ ഇന്ത്യ

പാകിസ്ഥാന്‍ ഒരു തീവ്രവാദ രാഷ്ട്രമായി മാറിയിരിക്കുകയാണെന്നും തീവ്രവാദത്തെ രാഷ്ട്രനയമായി ഉപയോഗിക്കുക വഴി യുദ്ധക്കുറ്റമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്നും ഇന്ത്യ.

ഉറി ആക്രമണം: വീഴ്ചയുണ്ടായെന്ന് പരിക്കര്‍; പ്രതികരണം ഉണ്ടാകും

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക താവളം ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വെറും വാക്കുകള്‍ ആയി അവശേഷിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍.

പാകിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യന്‍ ശ്രമം

ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ആഗോളതലത്തില്‍ നയതന്ത്രപരമായി ഒറ്റപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം.

ഉറി സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം: 17 സൈനികര്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ഏറ്റവും മാരകമായ തീവ്രവാദി ആക്രമണങ്ങളിലൊന്നില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത്.

‘തീവ്രവാദ കയറ്റുമതി’ മേഖലയ്ക്ക് ഭീഷണിയെന്ന് ആസിയാന്‍ യോഗത്തില്‍ മോദി

പാകിസ്ഥാനെതിരെയുള്ള അന്താരാഷ്ട്ര വേദികളിലെ പരോക്ഷ വിമര്‍ശനം തുടര്‍ന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

Subscribe to Desert Royal