Skip to main content

ഗുജറാത്ത് തീരത്ത് തീരദേശസേന തടഞ്ഞ പാക് ബോട്ടില്‍ സ്ഫോടനം

ജനുവരി ഒന്നിന് പുലര്‍ച്ചെ പാകിസ്ഥാനില്‍ നിന്ന്‍ ദുരൂഹസാഹചര്യത്തില്‍ ഗുജറാത്ത് തീരത്തെത്തിയ മത്സ്യബന്ധന ബോട്ട് തീരദേശസേന തടഞ്ഞു.

പാകിസ്ഥാനില്‍ സൈനിക സ്കൂളില്‍ താലിബാന്‍ കൂട്ടക്കൊല

പാകിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്കൂളിന് നേരെ താലിബാന്‍ ഭീകരവാദികള്‍ ആക്രമണം നടത്തി. 132 വിദ്യാര്‍ഥികള്‍ അടക്കം141 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹരീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ ഏറ്റെടുത്തു.

ക്യാനഡ പാര്‍ലമെന്റിന് നേരെ തീവ്രവാദി ആക്രമണം

ക്യാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ പാര്‍ലമെന്റ് കെട്ടിടം അടക്കമുള്ള പ്രദേശങ്ങളില്‍ ആയുധധാരികള്‍ ബുധനാഴ്ച രാവിലെ ആക്രമണം നടത്തി. ദേശീയ യുദ്ധ സ്മാരകത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു.

ഡല്‍ഹിയിലും മുംബൈയിലും തീവ്രവാദി ആക്രമണ സാധ്യതയെന്ന്‍ എന്‍.ഐ.എ

ന്യൂഡല്‍ഹിയിലും മുംബൈയിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍.ഐ.എ കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍.

Subscribe to Desert Royal