Skip to main content

തഹാവൂർ റാണ : ബിജെപിയുടെ രാഷ്ട്രീയ നേട്ടം; കോൺഗ്രസിന് കോട്ടവും

2008 മുംബൈ ആക്രമണത്തിൻ്റെ സൂത്രധാരകരിൽ ഒരാളായ തഹാവൂർ റാണ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത് ബിജെപിക്ക് വൻ രാഷ്ട്രീയ മൂലധനം. മോദി സർക്കാരിൻറെ കഴിഞ്ഞ 10 വർഷത്തിലേറെയായി ഉള്ള ശ്രമത്തിന്റെ വിജയം കൂടിയാണ് തഹാവൂർ റാണയെ വിട്ടു കിട്ടിയത്.

ഒഡിഷയില്‍ 23 മാവോവാദികള്‍ കൊല്ലപ്പെട്ടു

ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ഒഡിഷ, ആന്ധ്രാപ്രദേശ് പൊലീസിന്റെ സംയുക്ത സംഘം നടത്തിയ ആക്രമണത്തില്‍ നിരോധിത സംഘടനയായ സി.പി.ഐ (മാവോവാദി)യുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശുമായുള്ള അതിര്‍ത്തിയ്ക്ക് അടുത്താണ് സംഭവം.

മാവോവാദം: രാജ്യം ഒരുമിച്ച് നില്‍ക്കണം- പ്രധാനമന്ത്രി

മാവോവാദി ആക്രമണങ്ങളെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌.

മാവോയിസ്റ്റ് വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനം

ജാര്‍ഖണ്ഡില്‍  രണ്ടു മാവോയിസ്റ്റ് വിഭാഗങ്ങള്‍ തമ്മില്‍ ബുധനാഴ്ച രാത്രി നടന്ന സംഘട്ടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ്.

Subscribe to Tahawwur hussain rana