ഗതാഗതക്കുരുക്ക്: മെട്രോ നിര്‍മ്മാണം സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു
മെട്രോ നിർമാണത്തെ തുടർന്നുണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷം നിർമാണം തുടര്‍ന്നാല്‍ മതി എന്ന ആവശ്യവുമായി എത്തിയ സമരക്കാര്‍ കലൂര്‍ മുതല്‍ നോര്‍ത്ത് വരെയുള്ള ഇടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തടഞ്ഞത്.