യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി: കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു
യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു. പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ് യാത്രക്കാരന്‍ മെട്രോ ട്രാക്കില്‍ ഇറങ്ങി നടന്നത്. പാലാരിവട്ടം സ്റ്റേഷന്‍ മുതല്‍ ചങ്ങമ്പുഴ പാര്‍ക്കുവരെ ഇയാള്‍ ട്രാക്കിലൂടെ സഞ്ചരിച്ചുവെന്നാണ് വിവരം.