എം.കെ കുരുവിള വീണ്ടും അറസ്റ്റില്‍
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയ ബാംഗ്ലൂര്‍ വ്യവസായി എം.കെ.കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയ ബാംഗ്ലൂര്‍ വ്യവസായി എം.കെ.കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു
സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നെന്ന് പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി
ജസ്റ്റീസുമാരായ എസ്.എസ്.സതീശ് ചന്ദ്രൻ, വി.കെ.മോഹനൻ എന്നിവരുടെ പരിഗണനാ വിഷയങ്ങളിൽ നിന്നാണ് സോളാർ കേസ് മാറ്റിയത്
ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരും, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന ഫിറോസിന്റെ വാദം പരിഗണിച്ചാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സോളാര്‍ പ്രശ്നം എടുത്തുകാണിച്ച് വരുന്ന ലോക് സഭാ തിരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നുള്ള ഇടതു മുന്നണിയുടെ തന്ത്രം വിലപ്പോവില്ലെന്ന് രമേശ് പറഞ്ഞു