സോളാര്‍ തട്ടിപ്പ്: സരിതയ്ക്ക് രണ്ട് കേസുകളില്‍ ജാമ്യം
സരിത നായര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ വന്‍ സ്വാധീനമുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. നിരീക്ഷണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വിധിയില്‍ നിന്നും നീക്കം ചെയ്യണമെന്നും അഭിഭാഷകന്‍
സരിത നായര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ വന്‍ സ്വാധീനമുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. നിരീക്ഷണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വിധിയില്‍ നിന്നും നീക്കം ചെയ്യണമെന്നും അഭിഭാഷകന്‍
ഒടുവിൽ ഹൈക്കോടതി ചോദിക്കുന്നു സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോ എന്ന്. ഈ ചോദ്യം നേരേ തറയുന്നത് മുഖ്യമന്ത്രിയുടെ നേർക്കാണ്. നീതിന്യായ വ്യവസ്ഥയ്ക്കും കേരളത്തിനും ഇതിന്റെ ഉത്തരം കിട്ടാൻ അവകാശമുണ്ട്.
ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെതുടര്‍ന്നാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും അന്വേഷണത്തില്‍ സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടുമോയെന്ന കാര്യം ഒരാഴ്ച്ചക്കുള്ളില്‍ അറിയാമെന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി.ടി.വി ദൃശ്യങ്ങളും വെബ്ക്യാമറയും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കേസ് അവസാനഘട്ടത്തിലാണെന്നും എ.ജി അറിയിച്ചു