സോളാർ തട്ടിപ്പ്: ചില അടിസ്ഥാന ചോദ്യങ്ങൾ
ടീം സോളാർ തട്ടിപ്പുകേസ്സിന്റെ ഇതുവരെ വെളിച്ചത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉയരുന്ന ചില അടിസ്ഥാന ചോദ്യങ്ങൾ.
സോളാര്‍ തട്ടിപ്പ്: നിയമസഭയില്‍ കയ്യേറ്റശ്രമം
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യേറ്റ ശ്രമവും വെല്ലു വിളിയും ഉണ്ടായി.
മൊബൈല്‍ഫോണും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ നിന്നും പ്രകടമായി വ്യത്യസ്തനാകുന്നത് അദ്ദേഹം ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന രീതിയിലാണ്. മുഖ്യമന്ത്രി മറ്റൊരാളുടെ ഫോണാണ് ഉപയോഗിക്കുന്നതെങ്കല്‍ അത് ദുരുപയോഗമാണ്. മുഖ്യമന്ത്രി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് ദുരുപയോഗത്തേക്കാളുപരി ഇന്നത്തെ സാഹചര്യത്തില്‍ അങ്ങേയറ്റം അനൗചിത്യവുമാണ് .

