Skip to main content

ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് എ.ഡി.ജി.പി

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉധ്യോഗസ്ഥന്‍  എ.ഡി.ജി.പി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറഞ്ഞു. 

പി.സി ജോര്‍ജുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

യു.ഡി.എഫിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പി.സി.ജോര്‍ജുമായി ചര്‍ച്ച നടത്തി.

സി.പി.ഐ.എം സോളാര്‍ സമരം അവസാനിപ്പിക്കണം

ഒരു ജനകീയസമരം എങ്ങനെയാണ് പല ഘട്ടങ്ങളിലൂടെ അന്തിമപോരാട്ടമാക്കി മാറ്റേണ്ടതെന്ന കാര്യത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരും നേതാക്കളേക്കാൾ ഒട്ടും പിന്നിലല്ലെന്ന യാഥാർത്ഥ്യമാണ് ദഹനക്കേടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്ന മുകൾത്തട്ടിലെ നേതാക്കൾ ഇനിയും തിരിച്ചറിയാത്തത്.

ജുഡീഷ്യല്‍ അന്വേഷണത്തില്‍ തന്നെയും ഓഫീസിനെയും ഉള്‍പ്പെടുത്താം: മുഖ്യമന്ത്രി

തിങ്കളാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ്‌ ഘടകകക്ഷി നേതാക്കളുടെ യോഗത്തിലാണ്‌ ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്.

സോളാര്‍: സരിതയുടെ രഹസ്യമൊഴി തയ്യാറാക്കിയത് പോലീസ് കസ്റ്റഡിയില്‍ വച്ച്

സരിത തന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണെന്നു പത്തനംതിട്ട ജയില്‍ സൂപ്രണ്ട് ആണു വെളിപ്പെടുത്തിയത്

സോളാര്‍ തട്ടിപ്പ്: സരിതയുടെ ഫോണ്‍ വിളി വീണ്ടും വിവാദത്തില്‍

കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിതാ എസ് നായരും തമ്മില്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് ഫോണില്‍ സംസാരിച്ചെന്നാണ് ആരോപണം.

Subscribe to Trinamool Congress