സോളാര്‍ തട്ടിപ്പ്: എല്‍.ഡി.എഫ് ക്ലിഫ് ഹൗസ് ഉപരോധം തുടങ്ങി
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ക്ലിഫ് ഹൗസിന് മുന്നില്‍ ഉപരോധ സമരം തുടങ്ങി.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ക്ലിഫ് ഹൗസിന് മുന്നില്‍ ഉപരോധ സമരം തുടങ്ങി.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയാണ് വി.എസ്സിനെതിരെ നല്‍കുകയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു
സോളാര്‍ കേസില്‍ ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കാതെ ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് വി.എസ്
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുന്നതില്‍ വീഴ്ച സംഭവിച്ച ഹൈക്കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ നിന്ന് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു
സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയും സരിത എസ് നായരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടാണ് വി എസ് കോടതിയെ സമീപിച്ചത്.
സരിത എസ്. നായര്‍ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്‍, ടെന്നി ജോപ്പന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന