Skip to main content

സരിത എസ്. നായരും ശാലുമേനോനും വ്യത്യസ്തരാകുന്നത് എങ്ങനെ?

സോളാര്‍ കേസില്‍ പ്രതികളായിട്ടുള്ള രണ്ട് ''വീരാംഗനകള്‍'' തമ്മിലുള്ള സമാനതകളും വ്യത്യസ്തതകളും പരിശോധിക്കുന്നത് നമ്മുടെ അന്വേഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും പക്ഷപാതിത്വം മനസ്സിലാക്കുന്നതിനും ഫ്യൂഡല്‍ സാംസ്‌കാരിക മൂല്യങ്ങള്‍ നമ്മുടെ സമൂഹത്തെ എങ്ങനെ ആവരണം ചെയ്യുന്നുവെന്ന്‍ തിരിച്ചറിയുന്നതിനും സഹായിക്കും.

അധികാരം - രാഷ്ട്രീയ സദാചാരം = ഉമ്മൻചാണ്ടി

അധികാര കേന്ദ്രീകൃതം മാത്രമാണ് രാഷ്ട്രീയം എന്ന മൂല്യനിരാസ അവസരവാദ പ്രയോഗികതയാണ് ഉമ്മൻ ചാണ്ടിയെ നയിക്കുന്നത്. ഉമ്മൻ ചാണ്ടി സമം അധികാരം മൈനസ് രാഷ്ട്രീയ സദാചാരം എന്നതാണ് ഉമ്മൻചാണ്ടിയൻ രാഷ്ട്രീയത്തിന്റെ സമവാക്യം.

കേരളത്തിൽ ഇടതും വലതും ഒന്നാവുകയാണോ?

മൂല്യാധിഷ്ഠിത രാഷ്ട്രീയവും  അധികാരത്തെ ലാക്കാക്കിയുള്ള അവസരവാദ നിലപാടുകളും പരസ്പര പൂരകമല്ല, വിരുദ്ധമാണ്. 1969 ൽ ഇ.എം.എസും 1982 ൽ ഇ.കെ.  നായനാരും മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യങ്ങൾ സി.പി.ഐ.എം മറക്കരുത്. 

Michael Riethmuller

സമരം, സര്‍ക്കാറിന് നിലനില്‍പ്പും സി.പി.ഐ.എമ്മിന് അതിജീവനവും

പാര്‍ട്ടിയും സര്‍ക്കാറും അകം പുറങ്ങളില്‍ വ്യത്യസ്ത ലക്ഷ്യങ്ങളുമായാണ് ഈ സമരത്തെ സമീപിക്കുന്നതെങ്കിലും ഇവ പരസ്പരം പൂരകമാണ്. എന്നാല്‍, ഈ പൂരിപ്പിക്കലുകള്‍ വിപ്ലവത്തെയും ജനാധിപത്യത്തെയും ഒരുപോലെ വ്യാജമാക്കുന്നു.

കേരളത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമല്ല, വ്യക്തതയുള്ളതാണ്

യഥാര്‍ഥത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സങ്കീര്‍ണ്ണത ഒട്ടുമില്ല. വ്യക്തമായ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ് ഈ സങ്കീര്‍ണ്ണ പ്രചാരണത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം. 

ജോപ്പന് ഉപാധികളോടെ ജാമ്യമാകാമെന്നു സര്‍ക്കാര്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍.

Subscribe to Trinamool Congress